Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
റിയൽ ഹീറോ; ആടുജീവിതം കാണാൻ നജീബ് തിയറ്ററിൽ
Thursday, March 28, 2024 12:19 PM IST
തന്റെ ജീവിതം അഭ്രപാളിയിൽ കാണാൻ നജീബ് തിയറ്ററിലെത്തി. നജീബിന്റെ ജീവിതാനുഭവം ആസ്പദമാക്കി ഒരുക്കിയ ആടുജീവിതം കാണാൻ എറണാകുളത്തെ തിയറ്ററിലെത്തി എഴുത്തുകാരൻ ബെന്യാമിനൊപ്പമാണ് അദ്ദേഹം എത്തിയത്.
മരുഭൂമിയിൽ താൻ അതിജീവിച്ച ജീവിതം തീയറ്ററിലെത്തുന്നത് കാണാൻ നജീബ് കാത്തിരിക്കാൻ തുടങ്ങിയിട്ടു നാളേറെയായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് നജീബിന്റെ മകൻ സഫീറിന്റെ ഒന്നര വയസുകാരിയായ മകൾ സഫാമറിയം വിടപറഞ്ഞത് നജീബിനെ ആകെ തകർത്തുകളഞ്ഞു. എങ്കിലും സംവിധായകൻ ബ്ലെസിയുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി നജീബ് എത്തുകയായിരുന്നു.
""സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി.
എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു.'' എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേയ്ക്ക്; മേയ് അഞ്ചുമുതൽ സ്ട്രീമിംഗ് തുടങ്ങും
സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്ര
രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ വിവാഹിതനാകുന്നു
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹ
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് അന്തരിച്ചു
നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മ
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം മേയിൽ തുടങ്ങും
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്ര
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ; സംവിധായകൻ ജിത്തു അഷറഫ്
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവ
വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയച
വലിയ വാക്കേറ്റത്തിലാണ് ഒടുവിൽ അത് കലാശിച്ചത്: ലണ്ടനിലെ ദുരനുഭവം വെളിപ്പെടുത്തി നീരജ് മാധവ്
സ്റ്റേജ് ഷോയ്ക്കു വേണ്ടി പോയപ്പോൾ ലണ്ടനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നട
എനിക്ക് വ്യക്തമായ നിലപാടുണ്ട്, കുറച്ചുകൂടി കഴിഞ്ഞ് അത് പറയാം; കന്നിവോട്ട് ചെയ്ത് മീനാക്ഷി
തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാടുണ്ടെന്നും എന്നാൽ അതിപ്പോൾ പുറ
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; കോപ് അങ്കിൾ സെക്കൻഡ് ലുക്ക്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന കോപ് അങ്കിൾ എന്ന ചി
ഭാര്യയ്ക്കൊപ്പം ടർബോ ലുക്കിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. വൈറ്റില പൊന്നുരുന്നി യുപി സ്കൂള
പാപ്പരാസികള്‍ ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചെന്ന് പരാതി
ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍' എന്ന ചിത്രത്തിന്റെ
വിവാഹത്തിന് മുന്നോടിയായി മീരാ നന്ദന്റെ ബ്രൈഡ് ടു ബി; ചിത്രങ്ങൾ
നടി മീരാ നന്ദന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്ന
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
ചിരിയും ചിന്തയുമായി പവി കെയർടേക്കർ തിയറ്ററുകളിൽ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്
ഡേവിഡ് പടിക്കലായി ടൊവീനോ; നടികർ മേയ് മൂന്നിന് തിയറ്ററുകളിൽ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര

വോട്ട് രേഖപ്പെടുത്തി ടൊവീനോയും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊ
ചലച്ചിത്ര-സീരിയൽ താരം മോഹനകൃഷ്ണൻ അന്തരിച്ചു
ചലച്ചിത്ര-സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂ
സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇ
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തി
ഒരേസമയം സംവിധായകനായും അഭിനേതാവായും മോഹൻലാൽ; ബറോസ് മേക്കിംഗ് വീഡിയോ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.
24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
വിവാഹജീവിതത്തിന്റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനിയും. ശാലിനിയാണ്
മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറ
"പുലർകാലേ പൂവിളി കേട്ടു'; പവി കെയർ ടേക്കറിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പവി കെയർ ടേക്കറിലെ പുതിയ വീഡിയോ
മൂപ്പര് ആട്ടിൻകുട്ടിയെപ്പോലെ നടക്കും, പക്ഷേ കാമറ കണ്ടാൽ പുലിയാകും: ഷാരുഖിനോട് ഹരീഷ് പേരടി
മോഹൻലാലിന്റെ ഡാൻസ് കണ്ട് നടൻ ഷാരുഖ് ഖാൻ താരത്തെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങ
ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണ
ഗൗതമിന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്റെ വാഴ; വിപിൻ ദാസിന്റെ തിരക്കഥ
ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്
സൈജു കുറുപ്പിന്റെ ഭരതനാട്യം പൂർത്തിയായി
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാ
മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത
100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്
ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ; മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ
മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ. ഒരു അവാർഡ് ഷോയിൽ മോഹൻലാൽ അവതര
22-ാം പിറന്നാളിന് സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക
ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി
നടൻ ദീപക് പറന്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട്
ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്ത
മറിയത്തിന്റെ ഉപ്പൂപ്പാ സൂപ്പറാ! കൊച്ചുമകളുടെ കൈപിടിച്ച് സെൽഫിയെടുത്ത് മമ്മൂട്ടി; വീഡിയോ
പേരക്കുട്ടി മറിയത്തിന്റെ കൈപിടിച്ച് ശ്രദ്ധയോടെ ചുവടുകൾ വയ്ച്ചിറങ്ങുന്ന മെഗാസ
എടാ മോനേ..100 കോടി ക്ലബ്ബിലേയ്ക്ക് അടുത്ത് ഫഹദ് ഫാസിലും; ആവേശം 92 കോടി
എടാ മോനേ എന്ന വിളിയുമായി സിനിമ ആസ്വാദകർക്കിടയിലേയ്ക്ക് ആവേശത്തോടെയെത്തിയ ഫ
പോരുന്നോ എന്റെ കൂടെയെന്ന് ആരാധികയോട് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വീഡിയോ
തന്നെ കാണാൻ ലൊക്കേഷനിലെത്തിയ ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്ന മോഹൻലാലിന
ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക
സർവത്ര സ്വർണം; ലോകേഷ്–രജനീകാന്ത് ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്ര
ഹണി റോസിന്റെ റേച്ചൽ; സെക്കന്റ് ലുക്ക്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോ
Latest News
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top