ദീ​പ​ക് പ​റ​മ്പോ​ലും അ​പ​ര്‍​ണ ദാ​സും വി​വാ​ഹി​ത​രാ​യി
Wednesday, April 24, 2024 9:52 AM IST
ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ലും ന​ടി അ​പ​ർ​ണ ദാ​സും വി​വാ​ഹി​ത​രാ​യി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു താ​ലി​കെ​ട്ട്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് താ​ലി​ക്കെ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

ഞാ​ന്‍ പ്ര​കാ​ശ​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ അ​പ​ര്‍​ണ, മ​നോ​ഹ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​പ​ര്‍​ണ​യ്‌​ക്കൊ​പ്പം ദീ​പ​ക് പ​റ​മ്പോ​ലും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ബീ​സ്റ്റ് എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ൽ ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റി​യ അ​പ​ർ​ണ ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത ‘ഡാ​ഡ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ക​യ്യ​ടി നേ​ടി​യി​രു​ന്നു.

ആ​ദി​കേ​ശ​വ​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ തെ​ലു​ങ്കി​ലും അ​ര​ങ്ങേ​റ്റം. സീ​ക്ര​ട്ട് ഹോം ​ആ​ണ് അ​വ​സാ​നം റി​ലീ​സി​നെ​ത്തി​യ സി​നി​മ.

മാ​ളി​ക​പ്പു​റം ടീം ​ഒ​ന്നി​ക്കു​ന്ന ആ​ന​ന്ദ് ശ്രീ​ബാ​ല​യാ​ണ് പു​തി​യ പ്രോ​ജ​ക്ട്. മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള തി​ര​ക്ക​ഥ​യൊ​രു​ക്കി വി​ഷ്ണു വി​ന​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​പ​ർ​ണ​യും അ​ർ​ജു​ൻ അ​ശോ​ക​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.