ഞ​ങ്ങ​ൾ ആ​ടും പാ​ടും അ​ഭി​ന​യി​ക്കും: സ​ത്യ​ഭാ​മ​യ്ക്കു മ​ണി​ക​ണ്ഠ​ന്‍റെ മ​റു​പ​ടി
Friday, March 22, 2024 12:57 PM IST
ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച സ​ത്യ​ഭാ​മ​ക്കെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി. സ​ത്യ​ഭാ​മ അ​ധി​ക്ഷേ​പി​ച്ച രാ​മ​കൃ​ഷ്ണ​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

സ​ത്യ​ഭാ​മ​യ്ക്കൊ​രു മ​റു​പ​ടി എ​ന്ന് തു​ട​ങ്ങു​ന്ന​താ​ണ് കു​റി​പ്പ്. ത​ങ്ങ​ള്‍ ഈ ​മ​ണ്ണി​ല്‍ ജ​നി​ച്ച​വ​രാ​ണെ​ന്നും, ത​ങ്ങ​ള്‍ ആ​ടു​ക​യും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യും, അ​ത് ന​ല്ല മ​ന​സു​ള്ള​വ​ര്‍ ക​ണ്ടോ​ളും എ​ന്നും മ​ണി​ക​ണ്ഠ​ന്‍ കു​റി​ച്ചു.

മ​ണി​ക​ണ്ഠ​ന്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

സ​ത്യ​ഭാ​മ​യ്ക്കൊ​രു മ​റു​പ​ടി, ഞ​ങ്ങ​ൾ മ​നു​ഷ്യ​രാ​ണ്, ഈ ​മ​ണ്ണി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​വ​ർ. ഞ​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​ർ ആ​ണ്, അ​താ​ണ് ഞ​ങ്ങ​ളു​ടെ അ​ട​യാ​ളം. ഞ​ങ്ങ​ൾ ആ​ടും പാ​ടും അ​ഭി​ന​യി​ക്കും കാ​ണാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ന​ല്ല​മ​ന​സു​ള്ള​വ​ർ ക​ണ്ടോ​ളും...​ആ​രൊ​ക്കെ എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്ന് നി​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് തീ​രു​മാ​നി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​പോ​യി. ഇ​ത് യു​ഗം വേ​റെ​യാ​ണ്.

ചാ​ല​ക്കു​ടി​ക്കാ​ര​ൻ ന​ർ​ത്ത​ക​ന് കാ​ക്ക​യു​ടെ നി​റ​മാ​ണെ​ന്നും മോ​ഹി​നി​യാ​ട്ട​ത്തി​ന് യോ​ഗ്യ​ന​ല്ല എ​ന്നു​മാ​യി​രു​ന്നു സ​ത്യ​ഭാ​മ പ​റ​ഞ്ഞ​ത്. പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാ​മ​കൃ​ഷ്ണ​ന അ​നു​കൂ​ലി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം, ത​ന്‍റെ അ​ധി​ക്ഷേ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് സ​ത്യ​ഭാ​മ. താ​ന്‍ സ്വ​ന്തം അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. മോ​ഹി​നി​യാ​ട്ടം ക​ളി​ക്കേ​ണ്ട​ത് മോ​ഹി​നി​യാ​ണ്. പു​രു​ഷ​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് സൗ​ന്ദ​ര്യം വേ​ണം.

സൗ​ന്ദ​ര്യ​മി​ല്ലാ​ത്ത, ക​റു​ത്ത​വ​ർ​ക്കും നൃ​ത്തം പ​ഠി​ക്കാം, എ​ന്നാ​ല്‍ മ​ല്‍​സ​ര​ത്തി​നു പോ​ക​രു​ത് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു സ​ത്യ​ഭാ​മ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.