Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്.
ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം "പാറ്റാപ്പാൽ കുടിക്കും... അതാണെന്റെ ആരോഗ്യരഹസ്യം' എന്നു നായകൻ പറഞ്ഞാൽ അദ്ഭുതപ്പെടേണ്ടതില്ല! "പാറ്റാപ്പാൽ' പോഷക സമൃദ്ധമാണത്രെ! പ്രോട്ടീനുകൾ ധാരാളമടങ്ങിയ പാറ്റപ്പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ പറയുന്നു.
കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ... "ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ' എന്ന ഇനത്തിൽപ്പെട്ട പാറ്റയുടെ പാൽ പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്രോട്ടീനുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണ് പാറ്റാപ്പാൽ.
ഫിറ്റ്നസ്, വെൽനസ് മേഖലകളിൽ സാധാരണ ഉപയോഗിക്കുന്ന പദമാണ് "സൂപ്പർഫുഡ്'.
ഇലക്കറികൾ, ചിലയിനം ഫലങ്ങൾ, നട്സ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർഥങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ഇവ നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണ്. എന്നാൽ, "സൂപ്പർഫുഡ്' വിഭാഗത്തിൽ മത്സരിക്കാനെത്തുകയാണ് "പാറ്റപ്പാൽ'!!
പുതിയ സാധ്യതകൾ
പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഭാവിയിലെ പ്രധാനപ്പെട്ട പോഷകസമൃദ്ധമായ ഭഷ്യവിഭവമായി പാറ്റപ്പാൽ മാറുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണം, അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും കണ്ടെത്തലുകൾ ബദൽ, സുസ്ഥിര ഭക്ഷ്യസ്രോതസുകൾക്കുള്ള പുതിയ വാതിലുകൾ തുറക്കുമെന്നാണ് വിശ്വാസം.
"ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പസഫിക് പെൺപാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽ പോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ട് നേരത്തേ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.
എരുമയും പിന്നിൽ
സസ്തനികളുടെ പാലിൽ ഏറ്റവും കലോറി കൂടുതലുള്ളത് എരുമയുടെ പാലിനാണ്. ഇതിന്റെ മൂന്നിരട്ടി കലോറിയാണ് പാറ്റയുടെ പാലിൽ അടങ്ങിയിട്ടുള്ളത്.
കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ സൂപ്പർഫുഡുകളെയും പോലെ, പരമ്പരാഗത-ആരോഗ്യഭക്ഷണ ശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും.
എന്തൊക്കെയാണെങ്കിലും, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമല്ല. ഇതിന്റെ ഉത്പാദനം തന്നെയാണ് ഏറ്റവും ദുഷ്കരം.
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും

പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
Latest News
ആലപ്പുഴയില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അപകടം; കര്ഷകന് മരിച്ചു
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; ആളുകളെ ഒഴിപ്പിച്ചു
കൊല്ലം മേയർക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരുവയസുകാരന് മരിച്ചു
ചാലക്കുടിയിൽ വന്‍ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍; സിലിണ്ടറുകൾ നീക്കുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top