ക​രാ​ർ നി​യ​മ​നം
ഹോ​ട്ട​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് മു​ഖേ​ന ഡ​ൽ​ഹി​യി​ലെ സെ​ന്‍റോ​ർ ഹോ​ട്ട​ലി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. 43 ഒ​ഴി​വ്. മേ​യ് 25 വ​രെ അ​പേ​ക്ഷി​ക്കാം.

= www.centaurhotels.com, = https://odepc.kerala.gov.in