ഷി​​​പ്‌യാ​​​ർ​​​ഡി​​​ൽ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്
കൊ​​​ച്ചി​​​ൻ ഷി​​​പ്‌യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് കം ​​​ഫ​​​സ്റ്റ് എ​​​യ്ഡ​​​ർ 2 ഒ​​​ഴി​​​വ്. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. 3 വ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​നം. മേ​​​യ് 30 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: ഏ​​​ഴാം ക്ലാ​​​സ് ജ​​​യം, അം​​​ഗീ​​​കൃ​​​ത ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ വി​​​എ ച്ച്എ​​​സ്ഇ ഡൊ​​​മ​​​സ്റ്റി​​​ക് ന​​​ഴ്സിം​​​ഗ്. പ്രാ​​​യം: 30. അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്. ഫീ​​​സ്: 300 രൂ​​​പ. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

= www.cochinshipyard.in