ഹൈ​ക്കോ​ട​തി: 32 റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ 32 റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ താ​ത്കാ​ലി​ക നി​യ​മ​ന​മാ​ണ്. മേ​യ് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം.

അ​വ​സാ​ന​വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. https:// hckrecruitment.keralacourts.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ജൂ​ലൈ 12ന​കം ദി ​ര​ജി​സ്ട്രാ​ർ (റി​ക്രൂ​ട്ട്മെ​ന്‍റ്), കേ​ര​ള ഹൈ​ക്കോ​ട​തി, എ​റ​ണാ​കു​ളം, കൊ​ച്ചി682031 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.