ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി: 78 അ​ന​ധ്യാ​പ​ക ഒ​ഴി​വ്
തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ (ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി) അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ 78 ഒ​ഴി​വ്. ക​രാ​ർ/​ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം. മാ​ർ​ച്ച് 26ന​കം അ​പേ​ക്ഷി​ക്ക​ണം.

ത​സ്തി​ക​ക​ളും ഒ​ഴി​വും

സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ ട്രെ​യി​നി (20), ജൂ​ണി​യ​ർ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ (15), സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ (10), സീ​നി​യ​ർ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ (8), ബി​സി​ന​സ് അ​ന​ലി​സ്റ്റ് (4), ജൂ​ണി​യ​ർ ഡേ​റ്റ സ​യ​ന്‍റി​സ്റ്റ് (4), ട്രെ​യി​നിം​ഗ് ഓ​ഫീ​സ​ർ (2), ട്രെ​യി​നിം​ഗ് ഇ​ന്‍റേ​ണ്‍ (2), ഡേ​റ്റ സ​യ​ന്‍റി​സ്റ്റ് (2), പ്രോ​ഗ്രാം മാ​നേ​ജ​ർ (1), ക​മ്യൂ​ണി​റ്റി ആ​ൻ​ഡ് ഔ​ട്ട്റീ​ച്ച് മാ​നേ​ജ​ർ (1),

റെ​സ്പോ​ണ്‍​സി​ബി​ൾ കം​പ്യൂ​ട്ടിം​ഗ് ഫെ​ലോ-​ഇ​ന്‍റേ​ണ്‍ (1), റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ​ർ (1), ട്രെ​യി​നിം​ഗ് മാ​നേ​ജ​ർ (1), ക്രി​യേ​റ്റീ​വ് ആ​ൻ​ഡ് പി​ആ​ർ മാ​നേ​ജ​ർ (1), ടെ​ക്നി​ക്ക​ൽ അ​സോ​സി​യേ​റ്റ് (1), സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ്-​എ​ച്ച്ആ​ർ ഓ​പ്പ​റേ​ഷ​ൻ​സ് (1), സീ​നി​യ​ർ പ്രോ​ജ​ക്ട് മാ​നേ​ജ​ർ-​ഇ​ഗ​വേ​ണ​ൻ​സ് (ഡെ​പ്യൂ​ട്ടേ​ഷ​ൻ-1), സീ​നി​യ​ർ പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​ന്‍റ​ർ​പ്രൈ​സ് സി​സ്റ്റം​സ് (1), സീ​നി​യ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ൻ​ജി​നി​യ​ർ (1).

www.duk.ac.in