എ​യിം​സി​ല്‍ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ‍ ഒ​ഴി​വ്
ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് കോ​മ​ണ്‍ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഭ​ട്ടി​ൻ​ഡ, ഭു​വ​നേ​ശ്വ​ർ, ബി​ലാ​സ്പു​ർ, ദേ​വ്ഗ​ഡ്, ഗൊ​ര​ഖ്പു​ർ, ഗോ​ഹ​ട്ടി, ക​ല്യാ​ണി, മം​ഗ​ള​ഗി​രി, നാ​ഗ്പു​ർ, ഡ​ൽ​ഹി, പാ​റ്റ്ന, റാ​യ്ബ​റേ​ലി, റാ​യ്പു​ർ, വി​ജ​യ്പു​ർ എ​യിം​സു​ക​ളി​ലാ​ണ് ഒ​ഴി​വ്. മാ​ർ​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത

ബി​എ​സ്‌​സി (ഓ​ണേ​ഴ്സ്) ന​ഴ്സിം​ഗ്/ ബി​എ​സ്‌​സി ന​ഴ്സിം​ഗ് അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി (പോ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്)/​പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ്. സ്റ്റേ​റ്റ്/​ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ൽ ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ് ര​ജി​സ്ട്രേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് മി​ഡ്‌​വൈ​ഫ​റി ഡി​പ്ലോ​മ.

സ്റ്റേ​റ്റ്/​ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ൽ ന​ഴ്സ​സ് ആ​ൻ​ഡ്മി​ഡ്‌​വൈ​ഫ് ര​ജി​സ്ട്രേ​ഷ​ൻ. കു​റ​ഞ്ഞ​ത് 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ്ര​തി​യി​ൽ 2 വ​ർ​ഷ പ​രി​ച​യം.

പ്രാ​യം, ശ​ന്പ​ളം

18-30 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). 9300-34,800. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 14നു ​ന​ട​ക്കു​ന്ന പ്രി​ലി​മി​ന​റി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ വ​ഴി. മേ​യ് 5നു ​മെ​യി​ൻ പ​രീ​ക്ഷ​യു​മു​ണ്ടാ​കും. ഫീ​സ്: 3000 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം.

= www.aiimsexams.ac.in