വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 338 ഒ​ഴി​വ്‌
എ​ഐ എ​യ​ർ​പോ​ർ​ട് സ​ർ​വീ​സ​സ് ലി​മി​റ്റ​ഡി​നു കീ​ഴി​ൽ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 338 ഒ​ഴി​വ്. സ്ത്രീ​ക​ൾ​ക്കും അ​വ​സ​രം. 3 വ​ർ​ഷ ക​രാ​ർ നി​യ​മ​ന​മാ​ണ്. നീ​ട്ടി​ക്കി​ട്ടാം.

പൂ​ന: 247

പൂ​ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ 247 ഒ​ഴി​വ്. ഇ​ന്‍റ​ർ​വ്യൂ ഏ​പ്രി​ൽ 15 മു​ത​ൽ 20 വ​രെ. ത​സ്തി​ക​യും ഒ​ഴി​വും: ഹാ​ൻ​ഡി​മാ​ൻ (119), ക​സ്റ്റ​മ​ർ സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് (47), ഹാ​ൻ​ഡി​വു​മ​ണ്‍ (30), യൂ​ട്ടി​ലി​റ്റി ഏ​ജ​ന്‍റ് കം ​റാം​പ് ഡ്രൈ​വ​ർ (17), റാം​പ് സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് (12), ഡ്യൂ​ട്ടി ഓ​ഫീ​സ​ർ (7), ജൂ​ണി​യ​ർ ഓ​ഫീ​സ​ർ (7), ജൂ​ണി​യ​ർ ഓ​ഫീ​സ​ർ പാ​സ​ഞ്ച​ർ (6), ഡെ​പ്യൂ​ട്ടി ടെ​ർ​മി​ന​ൽ മാ​നേ​ജ​ർ (2).

ഡെ​റാ​ഡൂ​ണ്‍, ച​ണ്ഡി​ഗ​ഡ്: 74

ഡെ​റാ​ഡൂ​ണ്‍, ച​ണ്ഡി​ഗ​ഡ് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലാ​യി 74 ഒ​ഴി​വ്. ഇ​ന്‍റ​ർ​വ്യൂ ഏ​പ്രി​ൽ 16 മു​ത​ൽ 19 വ​രെ ഡെ​റാ​ഡൂ​ണി​ൽ.

ഗു​ജ​റാ​ത്ത്: 17

ഗു​ജ​റാ​ത്തി​ലെ ഭു​ജ് എ​യ​ർ​പോ​ർ​ട്ടി​ൽ 11 ഒ​ഴി​വ്. ഇ​ന്‍റ​ർ​വ്യൂ ഏ​പ്രി​ൽ 15, 16, 17 തീ​യ​തി​ക​ളി​ൽ ഗു​ജ​റാ​ത്തി​ൽ.

ത​സ്തി​ക​ക​ൾ: ജൂ​ണി​യ​ർ ഓ​ഫീ​സ​ർ-​ക​സ്റ്റ​മ​ർ സ​ർ​വീ​സ​സ്, റാം​പ് സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, യൂ​ട്ടി​ലി​റ്റി ഏ​ജ​ന്‍റ് കം ​റാം​പ് ഡ്രൈ​വ​ർ, ഹാ​ൻ​ഡി മാ​ൻ, ഹാ​ൻ​ഡി​വു​മ​ണ്‍.

www.aiasl.in