എ​ൻ​എ​ച്ച്പി​സി: 280 ട്രെ​യി​നി
എ​ൻ​എ​ച്ച്പി​സി ലി​മി​റ്റ​ഡി​ലും എ​ൻ​എ​ച്ച്ഡി​സി ലി​മി​റ്റ​ഡി​ലും ട്രെ​യി​നി എ​ൻ​ജി​നി​യ​ർ/​ട്രെ​യി​നി ഓ​ഫീ​സ​ർ അ​വ​സ​രം. 280 ഒ​ഴി​വ്. മാ​ർ​ച്ച് 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗേ​റ്റ് സ്കോ​ർ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ട്രേ​ഡ്-​യോ​ഗ്യ​ത

ട്രെ​യി​നി എ​ൻ​ജി​നി​യ​ർ (സി​വി​ൽ), 91 ഒ​ഴി​വ്: സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ ഫു​ൾ​ടൈം എ​ൻ​ജി​നി​യ​റിം​ഗ്/ ടെ​ക്നോ​ള​ജി/​ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്) ബി​രു​ദം അ​ല്ലെ​ങ്കി​ൽ എ​എം​ഐ​ഇ (60% മാ​ർ​ക്കോ​ടെ).

ട്രെ​യി​നി എ​ൻ​ജി​നി​യ​ർ (ഇ​ല​ക‌്ട്രി​ക്ക​ൽ), 72: ഇ​ല​ക‌്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഫു​ൾ​ടൈം എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി/​ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്) ബി​രു​ദം അ​ല്ലെ​ങ്കി​ൽ എ​എം​ഐ​ഇ (60% മാ​ർ​ക്കോ​ടെ).

ട്രെ​യി​നി എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ), 74: മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഫു​ൾ ടൈം ​എ​ൻ​ജി​നി​യ​റിം​ഗ്/ ടെ​ക്നോ​ള​ജി/​ബി​എ​സ്‌​സി (എ​ൻ​ജി​നി​യ​റിം​ഗ്) ബി​രു​ദം അ​ല്ലെ​ങ്കി​ൽ എ​എം​ഐ​ഇ (60% മാ​ർ​ക്കോ​ടെ).

www.nhpcindia.com

ഗോ​വ ഷി​പ്‌​യാ​ർ​ഡ്: 115 ഒ​ഴി​വ്

ഗോ​വ ഷി​പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡി​ൽ 115 ഒ​ഴി​വ്. ക​രാ​ർ/​റെ​ഗു​ല​ർ നി​യ​മ​നം. മാ​ർ​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ത​സ്തി​ക​ക​ൾ: ജൂ​ണി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ, അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട്, ന​ഴ്സ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ക്ല​റി​ക്ക​ൽ സ്റ്റാ​ഫ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, പെ​യി​ന്‍റ​ർ, വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ, റെ​ക്കോ​ർ​ഡ് കീ​പ്പ​ർ, കു​ക്ക്, പ്ലം​ബ​ർ, സേ​ഫ്റ്റി വാ​ർ​ഡ്.

www.goashipyard.in