ഡി​ആ​ർ​ഡി​ഒ​യി​ൽ അ​പ്ര​ന്‍റി​സ്; ബം​ഗ​ളൂ​രു​വി​ലും ച​ണ്ഡി​ഗ​ഡി​ലും അ​വ​സ​രം
ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു (ഡി​ആ​ർ​ഡി​ഒ) കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് റ​ഡാ​ർ ഡെ​വ​ല​പ്മെ​ന്‍റ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ൽ 118 അ​പ്ര​ന്‍റി​സ് അ​വ​സ​രം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. മാ​ർ​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക, വി​ഭാ​ഗ​ങ്ങ​ൾ

ടെ​ക്നീ​ഷ​ൻ (വൊ​ക്കേ​ഷ​ണ​ൽ) അ​പ്ര​ന്‍റി​സ് (മെ​ഷീ​നി​സ്റ്റ്, ഫി​റ്റ​ർ, ട​ർ​ണ​ർ, ഇ​ല​ക്‌​ട്രീ​ഷ​ൻ, വെ​ൽ​ഡ​ർ, ഇ​ല​ക്‌​ട്രോ​ണി​ക് മെ​ക്കാ​നി​ക്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, മെ​ക്കാ​നി​ക് മോ​ട്ട​ർ വെ​ഹി​ക്കി​ൾ). യോ​ഗ്യ​ത: ഐ​ടി​ഐ.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ് (ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ). യോ​ഗ്യ​ത: ബി​ഇ/ ബി​ടെ​ക്.

ഡി​പ്ലോ​മ അ​പ്ര​ന്‍റി​സ് (ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക‌്ട്രി​ക്ക​ൽ, സി​വി​ൽ). യോ​ഗ്യ​ത: ഡി​പ്ലോ​മ.

ച​ണ്ഡി​ഗ​ഡ്: 70

ഡി​ആ​ർ​ഡി​ഒ​യ്ക്കു കീ​ഴി​ൽ ച​ണ്ഡി​ഗ​ഡി​ലെ ടെ​ർ​മി​ന​ൽ ബാ​ലി​സ്റ്റി​ക്സ് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യി​ൽ 70 അ​പ്ര​ന്‍റി​സ് അ​വ​സ​രം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. മാ​ർ​ച്ച് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: വെ​ൽ​ഡ​ർ, സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്, സ്റ്റെ​നോ​ഗ്ര​ഫ​ർ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി), ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫ​ർ, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഇ​ല‌​ക‌്ട്രീ​ഷ​ൻ, ഫി​റ്റ​ർ, മെ​ഷി​നി​സ്റ്റ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്, ഡ്രാ​ഫ്റ്റ്സ്മാ​ൻ (സി​വി​ൽ), മെ​ക്കാ​നി​ക്-​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ട​ർ​ണ​ർ, കാ​ർ​പെ​ന്‍റ​ർ. യോ​ഗ്യ​ത: ഐ​ടി​ഐ.

www.drdo.gov.in