ബി​എ​സ്എ​ഫ്: എ​യ​ര്‍​വിം​ഗ്/​എ​ന്‍​ജി​നി​യ​റിം​ഗ് ഒ​ഴി​വ്‌
ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്‍റെ എ​യ​ർ​വിം​ഗി​ലും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലും വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 82 ഒ​ഴി​വ്. ഗ്രൂ​പ്പ് ബി, ​സി ത​സ്തി​ക​ക​ളാ​ണ്. ഏ​പ്രി​ൽ 14ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ബി​എ​സ്എ​ഫ് എ​യ​ർ വിം​ഗ്: ഗ്രൂ​പ്പ് സി ​ത​സ്തി​ക-​അ​സി​സ്റ്റ​ന്‍റ് എ​യ​ർ ക്രാ​ഫ്റ്റ് മെ​ക്കാ​നി​ക്, അ​സി​സ്റ്റ​ന്‍റ് റേ​ഡി​യോ മെ​ക്കാ​നി​ക്, കോ​ണ്‍​സ്റ്റ​ബി​ൾ സ്റ്റോ​ർ​മാ​ൻ.

ബി​എ​സ്എ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പ് ബി ​ത​സ്തി​ക-​സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ/​ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ, വ​ർ​ക്സ്). ഗ്രൂ​പ്പ് സി ​ത​സ്തി​ക: ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ (പ്ലം​ബ​ർ, കാ​ർ​പെ​ന്‍റ​ർ), കോ​ണ്‍​സ്റ്റ​ബി​ൾ (ജ​ന​റേ​റ്റ​ർ ഓ​പ്പ​റേ​റ്റ​ർ, ജ​ന​റേ​റ്റ​ർ മെ​ക്കാ​നി​ക്, ലൈ​ൻ​മാ​ൻ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. https://rectt.bsf.gov.in