റെ​യി​ൽ​വേ​യി​ൽ 1113 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്
സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ റാ​യ്പു​ർ ഡി​വി​ഷ​നി​ലും വാ​ഗ​ണ്‍ റി​പ്പ​യ​ർ ഷോ​പ്പി​ലു​മാ​യി 1,113 ട്രേ​ഡ് അ​പ്ര​ന്‍റി​സ് അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി മേ​യ് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്), ട​ർ​ണ​ർ, ഫി​റ്റ​ർ, ഇ​ല‌​ക‌്ട്രീ​ഷ​ൻ, സ്റ്റെ​നോ​ഗ്ര​ഫ​ർ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി), കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് സാ​നി​റ്റ​റി ഇ​ൻ​സ്പെ​ക്ട​ർ, മെ​ഷീ​നി​സ്റ്റ്, മെ​ക്കാ​നി​ക്-​ഡീ​സ​ൽ, മെ​ക്കാ​നി​ക്-​റെ​ഫ്രി​ജ​റേ​റ്റ​ർ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​ന​ർ, മെ​ക്കാ​നി​ക്-​ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ​ത്താം​ക്ലാ​സ് ജ​യം/​ത​ത്തു​ല്യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ ജ​യം.

www.secr.indianrailways.gov.in