മും​ബൈ പോ​ർ​ട്ട് അ​ഥോ​റി​റ്റി​യി​ൽ 61 ഒ​ഴി​വ്
മും​ബൈ പോ​ർ​ട്ട് അ​ഥോ​റി​റ്റി​യി​ൽ മെ​ക്കാ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​പ്ര​ന്‍റി​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ടെ​ക്നീ​ഷ​ൻ/​ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്, സി​ഒ​പി​എ, ത​സ്തി​ക​ക​ളി​ൽ അ​വ​സ​രം.

61 ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഏ​പ്രി​ൽ 15ന​കം അ​പേ​ക്ഷി​ക്ക​ണം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ത​സ്തി​ക: യോ​ഗ്യ​ത

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം (മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ). ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ്: എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (മെ​ക്കാ​നി​ക്ക​ൽ, ഇ​ല‌‌​ക്‌​ട്രി​ക്ക​ൽ). കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്: പ​ത്താം​ക്ലാ​സ് ജ​യം, സി​ഒ​പി​എ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

www.mumbaiport.gov.in