ബെ​ൽ​ജി​യ​ത്തി​ൽ 60 ന​ഴ്സ്
ഒ​ഡെ​പെ​ക് മു​ഖേ​ന ബെ​ൽ​ജി​യ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം. 60 ഒ​ഴി​വ്. യോ​ഗ്യ​ത: ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ/​ബി​രു​ദം, ഒ​രു വ​ർ​ഷ പ​രി​ച​യം. പ്രാ​യ​പ​രി​ധി: 35. ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി പ​രീ​ക്ഷ​യി​ൽ 6.0/സി+ ​ഉ​ള്ള​വ​രെ മാ​ത്ര​മേ പ​രി​ഗ ണി​ക്കൂ.

ഇ​ന്‍റ​ർ​വ്യൂ​വി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്കു ഡ​ച്ച് ഭാ​ഷ​യി​ൽ ആ​റു മാ​സ​ത്തെ സൗ​ജ​ന്യ​പ​രി​ശീ​ല​നം. ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച് ഡി​സം​ബ​റി​ൽ അ​വ​സാ​നി​ക്കു​ന്ന ഈ ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 2025 ജ​നു​വ​രി​യി​ൽ ബെ​ൽ​ജി​യ​ത്തി​ലേ​ക്കു യാ​ത്ര തി​രി​ക്കാം.

പ​രി​ശീ​ല​ന​കാ​ല​ത്ത് 15,000 രൂ​പ​യാ​ണു സ്റ്റൈ​പ​ൻ​ഡ്. വീ​സ, എ​യ​ർ ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യം. ബ​യോ​ഡേ​റ്റ, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി സ്കോ​ർ ഷീ​റ്റ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ മേ​യ് 9 വ​രെ അ​യ​യ്ക്കാം.

ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി https://odepc.kerala. gov.in/ aurora/ എ​ന്ന വെ​ബ് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 0471-2329440/41/42/43/45; മൊ​ബൈ​ൽ: 7736496574.