ബി​​​എ​​​സ്എ​​​ഫി​​​ൽ 150 ഒ​​​ഴി​​​വ്
ബോ​​​ർ​​​ഡ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ൽ ഗ്രൂ​​​പ്പ് എ, ​​​ബി, സി ​​​വി​​​ഭാ​​​ഗം ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 150 ഒ​​​ഴി​​​വ്. പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ, വ​​​ർ​​​ക്‌ഷോ​​​പ് വി​​​ഭാ​​​ഗം ഒ​​​ഴി​​​വു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ജൂ​​​ണ്‍ 16ന​​​കം ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഗ്രൂ​​​പ്പ് എ (9 ​​​ഒ​​​ഴി​​​വ്): ബി​​​എ​​​സ്എ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് (ഇ​​​ല​​‌​ക‌്ട്രി​​​ക്ക​​​ൽ), ജൂ​​​ണിയ​​​ർ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ്). ഗ​​​സ​​​റ്റ​​​ഡ്, നോ​​​ണ്‍ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ത​​​സ്തി​​​ക​​​യാ​​​ണ്.

ഗ്രൂ​​​പ്പ് ബി (19 ​​​ഒ​​​ഴി​​​വ്): എ​​​സ്ഐ (സ്റ്റാ​​​ഫ് ന​​​ഴ്സ്-14, വെ​​​ഹി​​​ക്കി​​​ൾ മെ​​​ക്കാ​​​നി​​​ക്-3), ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ലൈ​​​ബ്രേ​​​റി​​​യ​​​ൻ-2). നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ത​​​സ്തി​​​ക​​​യാ​​​ണ്. ഗ്രൂ​​​പ്പ് സി (122 ​​​ഒ​​​ഴി​​​വ്): നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ത​​​സ്തി​​​ക​​​യാ​​​ണ്.

എ​​​എ​​​സ്ഐ-85 (ലാ​​​ബ് ടെ​​​ക്നീ​​​ഷ​​​ൻ, ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്റ്റ്), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-34 (ഒ​​​ടി​​​ആ​​​ർ​​​പി, എ​​​സ്കെ​​​ടി ഫി​​​റ്റ​​​ർ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, ഓ​​​ട്ടോ ഇ​​​ല​​‌​ക‌്ട്രീ​​​ഷ​​​ൻ, വെ​​​ഹി​​​ക്കി​​​ൾ മെ​​​ക്കാ​​​നി​​​ക്, ബി​​​എ​​​സ്ടി​​​എ​​​സ്, അ​​​പ്ഹോ​​​ൾ​​​സ്റ്റ​​​റി), ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-1 (വെ​​​റ്റ​​​റി​​​ന​​​റി), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-2 (കെ​​​ന്ന​​​ൽ മാ​​​ൻ). യോ​​​ഗ്യ​​​ത, ശ​​​ന്പ​​​ളം ഉ​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

= https://rectt.bsf.gov.in