ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് അനുഷ്ക ശർമ
Wednesday, December 19, 2018 9:17 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി അ​നു​ഷ്ക ശ​ർ​മ​യും ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ് ലി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം വ​ൻ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​നു​ഷ്ക ശ​ർ​മ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. ഇ​തി​ൽ എ​ത്ര​ത്തോ​ളം സ​ത്യ​മു​ണ്ടെ​ന്ന് താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ​നി​ന്നു ത​ന്നെ വ്യ​ക്ത​മാ​കും.

വി​വാ​ഹ വാ​ർ​ഷി​ക വേ​ള​യി​ൽ താ​ൻ ഗ​ർ​ഭി​ണി​യാ​ണോ എ​ന്നാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ വേ​ണ്ട. വി​വാ​ഹം വേ​ണ​മെ​ങ്കി​ൽ മ​റ​ച്ചു​വ​യ്ക്കാം. ഗ​ർ​ഭി​ണി​യാ​ണെ​ങ്കി​ൽ എ​ങ്ങ​നെ​യാ​ണ് മ​റ​ച്ചു​വ​യ്ക്കാ​ൻ സാ​ധി​ക്കു​ക. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന സെ​ൻ​സേ​ഷ​ണ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ശ​രി​യ​ല്ല. ഈ ​ചോ​ദ്യം ത​ന്നെ സ​മൂ​ഹത്തി​ന്‍റെ അ​ധഃപ​ത​ന​ത്തിന്‍റെ സൂ​ച​ന​യാ​ണ്.- ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​നു​ഷ്ക പ്ര​തി​ക​രി​ച്ചു.

2017 ഡി​സം​ബ​ർ 11നാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ വ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ ഇ​രു​വ​രും വ​ര​ണ​മാ​ല്യം ചാ​ർ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.