സോ​യാ ഫാ​ക്ട​റി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Tuesday, March 12, 2019 2:55 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ദ് ​സോ​യാ ഫാ​ക്ട​റി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. അ​ഭി​ഷേ​ക് ശ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ണ്‍ 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​നു​ജ ചൗ​ഹാ​ൻ ര​ചി​ച്ച ദി ​സോ​യാ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

ഒ​രു ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സോ​നം ക​പൂ​റാ​ണ് നാ​യി​ക. 1983ൽ ​ലോ​ക​ക്ക​പ്പ് കി​രീ​ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ സ​മ​യം ജ​നി​ച്ച സോ​യ സിം​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.