റൊ​മാ​ന്‍റി​ക് ആ​ക​ണം: ത​ബു
Thursday, November 29, 2018 9:44 AM IST
എ​ല്ലാ​വ​ർ​ക്കും സ്നേ​ഹം വേ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​തു​കാ​ല​ത്തും പ്രേ​ക്ഷ​ക​ർ​ക്കി​ഷ്ടം പ്ര​ണ​യ​രം​ഗ​ങ്ങ​ൾ കാ​ണാ​നാ​ണ്. വ്യ​ത്യസ്തമാ​യ ഒ​രു റൊ​മാ​ന്‍റി​ക് വേ​ഷം ചെ​യ്യു​ക​യെ​ന്ന​ത് അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ സ്വ​പ്ന​മാ​ണ് - ബോ​ളി​വു​ഡ് താ​രം ത​ബു പ​റ​യു​ന്നു.

ഇ​തു​വ​രെ തി​ര​ശീ​ല​യി​ൽ ക​ണ്ട വേ​ഷ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്തമാ​യി​രി​ക്ക​ണം ആ ​റൊ​മാ​ന്‍റി​ക് വേ​ഷ​മെ​ന്നും അ​ത്ത​ര​മൊ​രു വേ​ഷ​ത്തി​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നാ​ൽ​പ്പ​തി​യേ​ഴു​കാ​രി​യാ​യ ത​ബു പ​റ​യു​ന്നു.

അ​ന്ധാ​ദു​ൻ ആ​ണ് ത​ബു​വി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം. 1982ൽ ​പു​റ​ത്തി​റ​ങ്ങി​യ ബാ​സാ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​ലോ​ക​ത്തെ​ത്തി​യ ത​ബു ശ്ര​ദ്ധേ​യ​വും ശ​ക്ത​വു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി സ​ന്പാ​ദി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.