ഭാ​ര​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു ആ​യി​രം പ്രാ​വ​ശ്യം ഫോ​ണി​ൽ പ്രി​യ​ങ്ക വി​ളി​ച്ചു: സ​ൽ​മാ​ൻ ഖാ​ൻ
Sunday, September 9, 2018 11:23 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ൽ നി​ന്നും പ്രി​യ​ങ്ക ചോ​പ്ര പിന്മാ​റി​യ സം​ഭ​വം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഗാ​യ​ക​നാ​യ നി​ക്കു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് താ​രം ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാ​റി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​ത ഭാ​ര​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി താ​രം ത​ന്നെ ഒ​രാ​യി​രം ത​വ​ണ​യെ​ങ്കി​ലും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി വെ​ളി​പ്പ​ടു​ത്തി സ​ൽ​മാ​ൻ ഖാ​ൻ.

ബി​ഗ് ബോ​സി​ന്‍റെ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് താ​രം ഇ​തു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​യി​രം പ്രാ​വ​ശ്യം എ​ന്‍റെ സ​ഹോ​ദ​രി അ​ർ​പ്പി​തെ​യും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ലി അ​ബ്ബാ​സി​നെ​യും പ്രി​യ​ങ്ക ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ദ്യം ക​ത്രീ​ന​യെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​മാ​ണ് പ്രി​യ​ങ്ക സം​വി​ധാ​യ​ക​നെ വി​ളി​ച്ച് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്രി​യ​ങ്ക​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു ഒ​രു അ​ഞ്ച് ദി​വ​സം മു​മ്പെ​ങ്കി​ലും പിന്മാ​റു​ന്ന കാ​ര്യം പ്രി​യ​ങ്ക അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്നും സ​ൽ​മാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.