അ​ഞ്ചു കോ​ടിയുടെ നിറവിൽ ഹെലോ
അ​ഞ്ചു കോ​ടിയുടെ നിറവിൽ ഹെലോ
Saturday, July 6, 2019 3:17 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഹെലോ ഒ​​​രു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്പോ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചു കോ​​​ടി ക​​​ട​​​ന്നു. ഡി​​​സം​​​ബ​​​റി​​​ലെ 2.5 കോ​​​ടി​​​യി​​​ൽ​​നി​​​ന്നാ​​ണ് ഈ ​​വ​​ള​​ർ​​ച്ച. ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള എ​​​ളു​​​പ്പ​​​വും 14 പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലെ ല​​​ഭ്യ​​​ത​​​യും ഹ​​​ലോ​​യെ ജ​​ന​​പ്രി​​യ​​മാ​​ക്കു​​ന്നു.

ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രെ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ഹെ​​​ലോ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. യു​​​എ​​​സ്എ, കാ​​​ന​​​ഡ, സിം​​​ഗ​​​പ്പൂർ, മ​​​ലേ​​​ഷ്യ, സൗ​​​ദി അ​​​റേ​​​ബ്യ, യു​​​എ​​​ഇ, ഒ​​​മാ​​​ൻ, കു​​​വൈ​​​റ്റ്, ഖ​​​ത്ത​​​ർ, നേ​​​പ്പാ​​​ൾ, ശ്രീ​​​ല​​​ങ്ക, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ബം​​​ഗ്ലാ​​​ദേ​​​ശ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഹെ​​​ലോ ല​​​ഭ്യ​​​മാ​​​ണ്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സൃ​​​ഷ്ടി​​​ക​​​ളാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഹെ​​​ലോ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.


2019 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 10 കോ​​​ടി ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹെ​​​ലോ ക​​​ണ്ട​​​ന്‍റ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മേ​​​ധാ​​​വി ശ്യാ​​​മാം​​​ഗ ബ​​​റൂ​​​ഹ പ​​​റ​​​ഞ്ഞു.