സമരം കെഎസ്ആർടിസിയെ ബാധിക്കില്ല
സമരം കെഎസ്ആർടിസിയെ ബാധിക്കില്ല
പമ്പ: ശമ്പളം ലഭിക്കാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാർ ഇന്നു പുലർച്ചെ ചില ഡിപ്പോകളിൽ ആരംഭിച്ച സൂചനാ സമരം പമ്പാ കെഎസ്ആർടിസിയെ ബാധിക്കില്ലായെന്ന് സ്പെഷൽ ഓഫീസർ ജി.ശരത് കുമാർ അറിയിച്ചു.സമരം നടക്കുന്ന ഡിപ്പോകളിൽ പമ്പാ സർവീസിന് മറ്റു ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.