Tax
Services & Questions
കാഷ്വൽ ലീവ് കൂടാതെ മറ്റ് അവധികളും ലഭിക്കും
കാഷ്വൽ ലീവ് കൂടാതെ മറ്റ് അവധികളും ലഭിക്കും
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​ൻ (ഹി​ന്ദി) ആ​യി ജോ​ലിചെ​യ്യു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. എ​നി​ക്ക് കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​കെ മ​റ്റൊ​രു ലീ​വി​നും അ​ർ​ഹ​ത​യി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​ത് ശ​രി​യാ​ണോ? പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​രു​ടെ കാ​ഷ്വ​ൽ ലീ​വ് തീ​ർ​ന്നാ​ൽ പി​ന്നെ മ​റ്റ് യാ​തൊ​രു​വി​ധ അ​വ​ധി​ക്കും അ​ർ​ഹ​ത​യി​ല്ലേ? പാ​ർ​ട്ട് ടൈം ​പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും സ്കൂ​ളി​ൽ ക്ലാ​സു​ക​ൾ എ​ടു​ക്കാ​റു​ണ്ട്. അ​തി​നാ​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​രു​ടെ അ​വ​ധി​ക​ളെ​പ്പ​റ്റി അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.
യ​മു​ന, പ​ത്ത​നം​തി​ട്ട

പാ​ർ​ട്ട്ടൈം അ​ധ്യാ​പ​ക​ർ​ക്ക് കാ​ഷ്വ​ൽ ലീ​വും അ​തോ​ടൊ​പ്പമുള്ള മ​റ്റ് അ​വ​ധി​ക​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ട്. താ​ഴെ​കാ​ണി​ച്ചി​രി​ക്കു​ന്ന പ്ര​കാ​ര​മു​ള്ള അ​വ​ധി​ക​ളാ​ണ് പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​ർ​ക്കു​ള്ള​ത്.