Tax
Services & Questions
മൂന്നു മാസത്തിനകം അപേക്ഷിക്കുക
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന്‍റ് ചെ​യ്തു ല​ഭി​ക്കു​മോ? ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞു. ചെ​ല​വാ​യ തു​ക മു​ഴു​വ​ൻ ല​ഭി​ക്കു​മോ? അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് കാ​ലാ​വ​ധി​യു​ണ്ടോ ?
സുനിത, ദേവികുളം

എ​ല്ലാ സ്വകാര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ ന​ട​ത്തി​യാ​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​രി​ൽ എം​പാ​ന​ൽ ചെ​യ്തി​ട്ടു​ള്ള ആ​ശു​പ​ത്രി​യി​ൽ ആ​യി​രി​ക്ക​ണം ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ചി​കി​ത്സ​യ്ക്കു ചെ​ല​വാ​യ മു​ഴു​വ​ൻ തു​ക​യും ല​ഭി​ക്കി​ല്ല. ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​യ തു​ക, വാ​ട​ക തു​ട​ങ്ങി​യ​വ​യു​ടെ പ​ണം ല​ഭി​ക്കി​ല്ല. അ​പേ​ക്ഷ ത​യാ​റാ​ക്കി ഒ​രു കോ​പ്പി ക​യ്യി​ൽ ക​രു​തി​യ ശേ​ഷം സ​മ​ർ​പ്പി​ക്കു​ക.