Tax
Services & Questions
താല്പര്യമുണ്ടെങ്കിൽ തുക നല്കിയാൽ മതി
താല്പര്യമുണ്ടെങ്കിൽ തുക നല്കിയാൽ മതി
മ​ണി ​ഓ​ർ​ഡ​ർ മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ണ​റാ​ണ്. എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​തു​ക ചി​കി​ത്സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും തി​ക​യു​ന്നി​ല്ല. ഇ​പ്പോ​ൾ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന് പെ​ൻ​ഷ​ൻ​കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ദു​രി​താ​ശ്വാ​സ​ത്തി​ന് പെ​ൻ​ഷ​ൻ തു​ക കൊ​ടു​ക്കാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വ​യ്ക്കു​മോ? അ​തോ പെ​ൻ​ഷ​ൻ തു​ക​യി​ൽ​നി​ന്ന് നി​ർ​ബ​ന്ധ​മാ​യി തു​ക സ​ർ​ക്കാ​രി​ലേ​ക്ക് എ​ടു​ക്കു​മോ? എ​ന്നേ​പോ​ലു​ള്ള കു​റ​ഞ്ഞ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ കാ​ര്യം ക​ഷ്ട​ത്തി​ലാ​ണ്.
കെ. ​സേ​തു​ല​ക്ഷ്മി,
ച​ങ്ങ​നാ​ശേ​രി

സ​ർ​വീ​സ് പെ​ൻ​ഷ​ൻ / ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രി​ൽ​നി​ന്നും നി​ർ​ബ​ന്ധ​മാ​യി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് തു​ക ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പെ​ൻ​ഷ​ൻ​കാ​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഇ​ഷ്ട​മു​ള്ള തു​ക ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ ഗ​ഡു​ക്ക​ളാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ ഈ ​വി​വ​രം ട്ര​ഷ​റി​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ ത​ട​യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടി​ല്ല. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്ത​ക്ക രീ​തി​യി​ലു​ള്ള ചി​ല പ്ര​ചാ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​യേ ഇ​തി​നെ ക​ണ​ക്കാ​ക്കി​യാ​ൽ മ​തി.