Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പൊതു അവധി ഒഴിവാക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള ആളാണ്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പത്തു ദി​വ​സ​ത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ (സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്) ഇ​ട​യ്ക്കു​വ​ന്ന പൊ​തു അ​വ​ധികൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ധി അ​നു​വ​ദി​ച്ച​ത്. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീവ് എ​ടു​ക്കു​ന്പോ​ൾ പൊ​തു​അ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​ത​ല്ലേ? സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്ക​ണ​മെ​ന്ന് നി​യ​മ​മു​ണ്ടോ? ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് എ​ന്താ​ണ്?
ഗീ​തു മോ​ഹ​ൻ, മഞ്ചേശ്വരം

ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് കെഎ​സ് ആ​ർ റൂ​ൾ പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​വ​ധി ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്ക​ണ​മെ​ന്നി​ല്ല. വി​വി​ധ ത​വ​ണ​ക​ളാ​യി എ​ടു​ക്കാ​വു​ന്ന​താ​ണ്. അ​നു​വ​ദി​ച്ച സ്പെഷൽ കാഷ്വൽ ലീവിൽ പൊ​തു അ​വ​ധി​ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ അ​ത് ഒ​ഴി​വാ​ക്കി അ​വ​ധി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ 1/2016 ധ​ന. 08-01-2016 എ​ന്ന സ​ർ​ക്കു​ല​റി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


സർവീസിലിരിക്കേ അച്ഛൻ ജീവനൊടുക്കി; ഫാമിലി പെൻഷൻ കുടിശിക ലഭിക്കും
അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​. തു​ട​ർ​ന്ന് അ​മ്മ​യും മ​ര​ണ​പ്പെ​ട്ടു. എ​നി​ക്ക് പത്തു വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛന്‍റെ മ​ര​ണം. എ​നി​ക്ക് ഒ​രു സ​ഹോ​ദ​രി കൂ​ടി​യു​ണ്ട്. അ​ച്ഛ​ന്‍റെ അ​
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
2019 ഏ​പ്രി​ൽ മു​ത​ൽ പ്രസവാവധി വേണം. പ്രസവാവധി കഴിഞ്ഞാലുടൻ പ​ഠ​നാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തു​മുണ്ട്. പ്രസവാവധിക്കു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതോടൊ പ്പം പഠനാവധിക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആ
രണ്ടാമത്തെ ഇൻക്രിമെന്‍റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ
വിദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റ് ആ​യി​രി​ക്കേ പി​എസ്‌‌സി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്ക് ആ​യി 10 -8- 2013ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ
സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
2018 ഏ​പ്രി​ലി​ൽ പൊതുമ രാമത്ത് വകുപ്പിൽനിന്ന് വിരമി ച്ച ഓ​വ​ർ​സീ​യ​റാ​ണ്. ആറു മാ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലം ക്ര​മീ​ക​രി​ക്കാ​തെ​യാ​ണ് ആ​ദ്യം പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ
വിരമിച്ചാലും ഹയർ ഗ്രേഡിന് അപേക്ഷിക്കാം
31-/ 5/- 2017ൽ ​യു​ഡി ക്ല​ർ​ക്കാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 22 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട മൂ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്ര
ഏ​ഴു ല​ക്ഷം രൂപ വ​രെ വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് നി​കു​തി​യി​ല്ല
2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി അ​ട​യ്ക്ക​ൽ പൂ​ർ​ണ​മാ​യി. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​യ 2019 -20ന്‍റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് നോക്കാം.

അ​ടു​ത്ത സാ​ന്പ​ത്തി​ക വ​
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക ബ​ജ​റ്റി​ൽ ര​ണ്ടു സു​പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

2019-20ലെ ​റി​ബേ​റ്റ്

നി​കു​തി ബാ​ധ​ക വ​രു
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ൽ അ​ർ​ഹ​മാ​കു​ന്ന​തി​നു മു​ന്പ് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക വ​ഹി​ച്ച സം​സ്ഥാ​ന​ത്തെ പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് സർ ക്കാർ അ​നു​വ​ദി​ച്ചു
പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി പ്രി​സ​ത്തി​ലൂ​ടെ(PRISM-Pensioners Information System) ന​ൽ​കാം. www. prismkerala.gov.in എ​ന്ന
28എ ​ശ​ന്പ​ള നി​ർ​ണ​യ​വും ഇ​ൻ​ക്രി​മെ​ന്‍റും
എ​ൽ​ഡി​ ക്ലർക്കായ എ​നി​ക്ക് 15-/6-/2018 ൽ ​യു​ഡി​സി ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ 1-3-2018 ലാ​ണ് എ​നി​ക്ക് അ​വ​സാ​ന​മാ​യി ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ്
സ്ഥ​ലം​മാ​റ്റം: യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കാനുള്ള കാലപരിധി
തൃ​ശൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്ത എ​നി​ക്ക് ആ​ല​പ്പു​ഴ​യി​ലേ​ക്കു സ്ഥ​ലംമാ​റ്റം ല​ഭി​ച്ചു. എ​ന്‍റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം എ​ത്ര നാ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്താ​ൽ കെഎസ്ആ​ർ അ​നു​സ​രി​ച്ച് യ
60 ദി​വ​സ​ത്തി​ൽ താ​ഴെയായാൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്നു 30 ദി​വ​സ​ത്തേ​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് മേ​ല​ധി​കാ​രി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു ശ​രി​യാ​ണോ?
ആ​നി മാ​ത്യു, ച
വി​ര​മി​ക്ക​ൽ പ്രാ​യ​മ​നു​സ​രി​ച്ച് ക​മ്യൂ​ട്ടേ​ഷ​നി​ൽ മാ​റ്റം വ​രും
എ​ന്‍റെ ആ​കെ സ​ർ​വീ​സ് 21 വ​ർ​ഷ​മാ​ണ്. 49 വ​യ​സാ​യി. സ്വ​യം വി​ര​മി​ക്കു​വാ​ൻ ആ​ലോ​ചി​ക്കു​ന്നു. 56 വ​യ​സ് പൂ​ർ​ത്തി​യാ​യി വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​മ്യൂ​ട്ടേ​ഷ​ൻ ടേ​ബി​ൾ വാ​ല്യു 11.10 പ​രി​ഗ​ണി​ക്
ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
അഞ്ചു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. എട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​ത്തു പോ​യ​ത്. ഇ പ്പോൾ സർവീസിൽ തിരികെ കയറി. എ​ന്‍റെ ഗ്രൂ​പ്പ് ഇ
പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ചു​പോ​യി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ശ​ന്പ​ള പ​ര
സർവീസിലിരിക്കേ അച്ഛൻ ജീവനൊടുക്കി; ഫാമിലി പെൻഷൻ കുടിശിക ലഭിക്കും
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
രണ്ടാമത്തെ ഇൻക്രിമെന്‍റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ
സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
വിരമിച്ചാലും ഹയർ ഗ്രേഡിന് അപേക്ഷിക്കാം
മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
ഏ​ഴു ല​ക്ഷം രൂപ വ​രെ വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് നി​കു​തി​യി​ല്ല
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം
28എ ​ശ​ന്പ​ള നി​ർ​ണ​യ​വും ഇ​ൻ​ക്രി​മെ​ന്‍റും
സ്ഥ​ലം​മാ​റ്റം: യാ​ത്രാ അ​ല​വ​ൻ​സ് ല​ഭി​ക്കാനുള്ള കാലപരിധി
60 ദി​വ​സ​ത്തി​ൽ താ​ഴെയായാൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട
വി​ര​മി​ക്ക​ൽ പ്രാ​യ​മ​നു​സ​രി​ച്ച് ക​മ്യൂ​ട്ടേ​ഷ​നി​ൽ മാ​റ്റം വ​രും
ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പെൻഷൻ പുതുക്കി നിശ്ചയിച്ചു ലഭിക്കും
ഹയർഗ്രേഡ് ലഭിക്കും
ഡ്രൈവർമാർക്ക് 50% പരിധി ബാധകമല്ല
കന്പനികൾക്ക് ഇ - ടാഗ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.