Tax
Services & Questions
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
27 വ​ർ​ഷ​ത്തെ  ഹ​യ​ർഗ്രേ​ഡി​നു​ള്ള  അ​ർ​ഹ​ത​യി​ല്ല
2018 ജൂ​ണ്‍ 10ന് ​ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റാ​യി 23 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. കൂ​ടാ​തെ യു​പി​എ​സ്എ ആ​യി എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്ട്. നിലവിൽ 31 വർഷ ത്തെ സർവീസുണ്ട്. ഹെ​ഡ്മാ​സ്റ്റ​റാ​യ​പ്പോ​ൾ എ​ന്‍റെ ശ​ന്പ​ളം 28 എ ​ച​ട്ട​പ്ര​കാ​രം പു​തു​ക്കി നി​ശ്ച​യി​ച്ചു. പി​ന്നീ​ട് 2018 ഓ​ഗ​സ്റ്റി​ൽ ശ​ന്പ​ളം പു​ന​ർ​നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തു. എ​നി​ക്ക് 27 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ള്ള ഹെ​ഡ്മാ​സ്റ്റ​റു​ടെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടോ? എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ജ​യ​ദേ​വ​ൻ, പ​ത്ത​നം​തി​ട്ട

ഹെ​ഡ്മാ​സ്റ്റ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച​പ്പോ​ൾ താ​ങ്ക​ളു​ടെ ശ​ന്പ​ളം റൂ​ൾ 28 എ ​പ്ര​കാ​രം പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യും പി​ന്നീ​ട് ലോ​വ​ർ സ്കെ​യി​ലി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ പു​ന​ർ​നി​ർ​ണ​യം (റീ ഫിക്സേഷൻ) ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട​ല്ലോ? ഇ​നി തു​ട​ർ​ന്ന് പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി​യ മാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും. താ​ങ്ക​ൾ​ക്ക് 27 വ​ർ​ഷ​ത്തെ ഹെ​ഡ്മാ​സ്റ്റ​റു​ടെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല. കാ​ര​ണം എ​ച്ച്എ​സ്എ ആ​യും ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന നി​ല​യി​ലും ആ​കെ 27 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത ഉ​ള്ളൂ. താ​ങ്ക​ൾ​ക്ക് ആ​കെ 27 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സ് ഉ​ണ്ടെ​ന്നു മാ​ത്ര​മേ​യു​ള്ളൂ.