Tax
Services & Questions
പ്രൊബേഷനെ ബാധിക്കില്ല
പ്രൊബേഷനെ ബാധിക്കില്ല
ഗ​വ​. ഹൈ​സ്കൂ​ളി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ഈ ​കാ​ല​യ​ള​വി​ലെ​ടു​ത്ത 42 ദി​വ​സ​ത്തെ അ​ബോ​ർ​ഷ​ൻ കാ​ലം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടോ? ഇ​ത് ഒ​ഴി​വാ​ക്കി​യാ​ൽ പ്രൊ​ബേ​ഷ​ൻ കാ​ലം മു​ൻ​പോ​ട്ടു പോ​കു​മോ?
ഗീ​താ​കു​മാ​രി,
തൊ​ടു​പു​ഴ

അ​ബോ​ർ​ഷ​ൻ / മി​സ് കാ​ര്യേ​ജ് ലീ​വ് പ്ര​സ​വാ​വ​ധി പോ​ലെ​ത​ന്നെ പ്രൊ​ബേ​ഷ​ന് യോ​ഗ്യ​കാ​ല​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. താ​ങ്ക​ൾ പ്രൊ​ബേ​ഷ​ന് ആ​വ​ശ്യ​മാ​യ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നുള്ള അപേക്ഷ സമർപ്പി ക്കാം.
അ​ബോ​ർ​ഷ​നു​വേ​ണ്ടി എ​ടു​ത്ത 42 ദി​വ​സ​ത്തെ ലീ​വ് ഉ​ൾ​പ്പെ​ടു​ത്തിയാണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേണ്ടത്. ഓ​ഫീ​സ് മേ​ധാ​വി​യെ ഈ ​വി​വ​രം അ​റി​യി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.