Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ചാൽ കൂടുതൽ ദിവസം മാറിനിൽക്കരുത്
2012 ജൂ​ണ്‍ മു​ത​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ യു​പി​എ​സ് എ ആ​യി ജോ​ലി ചെയ്യുന്നു. ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി മു​ഖേ​ന ഗ​വ​.സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കും. എ​നി​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ​വ​. സ്കൂ​ളി​ലെ നി​യ​മ​ന​ത്തി​നു​വേ​ണ്ടി ഇ​പ്പോ​ഴ​ത്തെ ജോ​ലി രാ​ജി​വ​ച്ചാ​ൽ അ​ത് സ​ർ​വീ​സി​നെ​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​മോ?
മേരി, മുരിക്കാശേരി

സ​ർ​ക്കാ​ർ മേഖലയിൽ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ജോ​ലി രാ​ജി​വ​ച്ചാ​ൽ അ​ത് സ​ർ​വീ​സി​നെ ബാ​ധി​ക്കി​ല്ല. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ജോ​ലി രാ​ജി​വ​യ്ക്കു​ന്ന​ത് എ​ന്ന വി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. രാ​ജി​വ​ച്ച​തി​നു​ശേ​ഷം കൂ​ടു​ത​ൽ ദി​വ​സം മാ​റി​നി​ൽ​ക്കാ​ൻ പാ​ടി​ല്ല. സാ​ധാ​ര​ണ രീ​തി​യി​ൽ ഒ​രു ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രു ജോ​ലി സ്ഥ​ല​ത്തേ​ക്ക് ട്രാ​ൻ​സ്ഫ​ർ ആ​കു​ന്പോ​ൾ എ​ടു​ക്കേ​ണ്ടി​വ​രു​ന്ന യ​ഥാ​ർ​ഥ പ്ര​വേ​ശ​ന സ​മ​യ​ത്തി​ല​ധി​കംസമയം പുതിയ ജോലിയിൽ പ്രവേശിക്കാനും എടുക്കാൻ പാ​ടി​ല്ല എ​ന്ന​ർ​ഥം.


രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഉ​ത്ത​ര​വാ​യ രണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ വി​ശ​ദ​വി​വ​രം ല​ഭി​ച്ചാ​ൽ ഉ​പ​കാ​ര​മാ​ണ്.

ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​പ്പോ​ൾ ല​
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
2013ൽ ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പി​എസ്‌‌സി വ​ഴി ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് റ​വ​ന്യു വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റാ​യി ജോ​ലി ചെ​
ഹാഫ് പേ ലീവ് കിട്ടില്ല
ഒന്പതു വ​ർ​ഷ​മാ​യി പൊ തുമരാമത്ത് വകുപ്പ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ആ​​ണ്. എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ഒ​രാ​വ​ശ്യം വന്നതിനാൽ പത്തു ദി​വ​സ​ത്തെ ഫാ​ഫ് പേ ​ലീ​വി​ന് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ എ​ന്
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്​വഴി മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്തു വ​രുന്നു. ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ ഞാ​ൻ അ​സു​ഖ​ബാ​ധി​ത​യാ​വു​ക​യും കിട ത്തി ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം
ഏൺഡ് ലീവിന് കണക്കാക്കും
കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്കാ​യി 45 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രു​ന്നു. എ​ന്‍റെ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കീ​മോ തെ​റാ​പ്പി​ക്കു​വേ​ണ്ടി യുള്ള അവധി ദി​വ​സം ഒ​ഴി​വാ​ക്കി​
തിരുത്തൽ വരുത്തേണ്ടത് അഞ്ചു വർഷത്തിനകം
പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഇ​പ്പോ​ൾ മൂന്നു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തു. എ​നി​ക്ക് വ​ള​രെ താ​മ​സി​ച്ചാ​ണ് ജോ​ലി കി​ട്ടി​യ​ത്. ഇ​പ്പോ​ഴ​ത്തെ രേഖ​പ്ര​ക
വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കില്ല
സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ചിട്ട് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ക​മ്യൂ​ട്ട് ചെ​യ്ത് തു​ക വാ​ങ്ങി​യ​ത് 2007 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു. എ​ന്‍റെ ക​മ്യൂ​ട്ട് ചെ​യ്ത തു​ക 2019 മേ​യ് മാ​സ​ത്തെ പെ​ൻ​ഷ​ന
ഡിസിആർജി/ഗ്രാറ്റിവിറ്റി ലഭിക്കും
ഗ​വ​. എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 2019 ജൂ​ണ്‍ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വിരമിക്കും. എ​നി​ക്ക് മ​റ്റു ജീ​വ​ന​ക്കാ​രെ​പ്പോ​ലെ പെ
പ്രൊബേഷനുമായി ബന്ധമില്ല
എ​ൽ​ഡി ക്ല​ർ​ക്കാണ്. ശാരീരിക ന്യൂന തയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. എം​ഒ​പി മാ​ത്ര​മേ പാ​സാ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യി​ട്ടി​ല്ല. 2012ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ഒ​രു മാ​സം മു​ന്പാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്ത
2019-20 അധ്യയന വർഷം: ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് (​അം​ഗീ​കൃ​തം) എ​ന്നീ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തിലെ വി​വ​ര​ങ്ങ​ൾ (2019-20) ഈ വ​ർ​ഷ​വും ഒാ​ൺ​ലൈ​നാ​യി സ്കൂ​ളു​ക​ളി​ൽ​നി​ന
ആ​ദ്യ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല
2018 ജൂ​ണി​ൽ എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ സ്ഥി​ര അ​ധ്യാ​പ​ക നി​യ​മ​നം ല​ഭി​ച്ചു. അ​ധ്യാ​പ​ക നി​യ​മ​നം സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വും ല​ഭി​ച്ചു. ഏ​പ്രി​ൽ/ മേ​യ് മാ​സ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ: ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. ഏ​പ്രി​ൽ 20ന് ​ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തു. ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന വനിതാ ജീ​വ​ന​ക്കാ​ർ​ക്ക് 45 ദി​വ​സം പ്ര​ത്യേ​ക അ​വ​ധി​യു​ണ്ടെ​
ശസ്ത്രക്രിയ നടത്താൻ 45 ദിവസം പ്രത്യേക അവധി
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ ക്ല​ർ​ക്കാണ്. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഗ​ർ​ഭ​പാ​ത്ര സം​ബ​ന്ധ​മാ​യ പ്ര​ശ്നം ഉ​ണ്ട്. ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ലി​ന് വി​ധേ​യ​രാ​കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​
ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
എ​ന്‍റെ ഭ​ർ​ത്താ​വ് നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽനി​ന്ന് വിരമി ച്ചു. അ​ദ്ദേ​ഹ​ത്തി​ന് എട്ടു വ​ർ​ഷ വും ഏഴു മാ​സവും സ​ർ​വീ​സ് ഉണ്ടായിരുന്നു. ഇ​ത് ഒന്പതു വ​ർ​ഷമായി ക​ണ​ക്കാ​ക്കി എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
ഹാഫ് പേ ലീവ് കിട്ടില്ല
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
ഏൺഡ് ലീവിന് കണക്കാക്കും
തിരുത്തൽ വരുത്തേണ്ടത് അഞ്ചു വർഷത്തിനകം
വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കില്ല
ഡിസിആർജി/ഗ്രാറ്റിവിറ്റി ലഭിക്കും
പ്രൊബേഷനുമായി ബന്ധമില്ല
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
2019-20 അധ്യയന വർഷം: ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
ആ​ദ്യ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ: ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
ശസ്ത്രക്രിയ നടത്താൻ 45 ദിവസം പ്രത്യേക അവധി
ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
ട്രഷറിയെ സമീപിക്കണം
കെഇആർ ടെസ്റ്റ് പാസാകണം
സീനിയോരിറ്റി പോയിക്കിട്ടും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.