Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഏൺഡ് ലീവിന് കണക്കാക്കും
കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്കാ​യി 45 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രു​ന്നു. എ​ന്‍റെ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കീ​മോ തെ​റാ​പ്പി​ക്കു​വേ​ണ്ടി യുള്ള അവധി ദി​വ​സം ഒ​ഴി​വാ​ക്കി​യാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കേ​ണ്ട​ത്. അ​തോ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന്‍റെ ഇ​ട​യ്ക്കു​വ​രു​ന്ന പൊ​തു അ​വ​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ത്ര​മാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കേ​ണ്ട​ത്?
ജ​യ​രാ​ജ്, കൂ​ത്താ​ട്ടു​കു​ളം

സാ​ധാ​ര​ണ ഡ്യൂ​ട്ടി​യി​ലു​ള്ള ദി​വ​സ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ​ല്ലോ ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത്. കാ​ഷ്വ​ൽ ലീ​വ് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വും ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ് ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്കി​ല്ല.


എക്സ്ഗ്രേഷ്യാ പെൻഷൻ കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 2009 ഡി​സം​ബ​ർ 10ന് ​പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. 2011 മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ആയി
ഒാപ്ഷൻ സമർപ്പിച്ച് ഹയർഗ്രേഡ് വാങ്ങാം
31- 8- 2018ൽ ​സി​വി​ൽ സ​പ്ലൈ​സ് വകുപ്പിൽ​നി​ന്ന് യു​ഡി ക്ല​ർ​ക്കാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ ആ​നൂ​കൂ​ല്യ​ങ്ങ​ൾ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. എ​നി​ക്ക് 22 വ​ർ​ഷ​വും എട്ടു
ശന്പളം നോഷണലായി പുനഃക്രമീകരിക്കാം
23 -11- 1999ൽ ​എ​യ്ഡ​ഡ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശിച്ചു. ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ ത​സ്തി​ക അം​ഗീ​ക​രി​ച്ച് ശ​ന്പ​ളം കി​ട്ടി​യ​ത് 28-3-2003
ഗ്രാറ്റിവിറ്റി പുതുക്കി ലഭിക്കും
30- 4- 2019ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി വിരമിച്ചു. വിരമി ക്കുന്നതിന് ആറു മാ​സം മു​ന്പ് പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തതു​കൊ​ണ്ട് എ​ല്ലാ പേ​പ്പ​റു​ക​ളും കൃ​ത്യ​സ​മ​യ​ത്തു​ത​ന്ന
യാത്രാപ്പടിക്ക് അർഹതയുണ്ട്
സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഒാൺ ലൈൻ പരീക്ഷ ആയതിനാൽ സാ​ധാ​ര​ണ​യു​ള്ള​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കോ​ട്ട​യം
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2019 ജൂ​ലൈ​യി​ൽ പി​ എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പ
പാർട്ട്ടൈം ജീവനക്കാർക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ട്
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ് മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ടോ? അ​തു​പോ​ലെ പാർട്ട്ടൈം ജീ വനക്കാർക്ക് ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ടോ? ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ
വർഷം പരമാവധി 12 കാഷ്വൽ ലീവ്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജു​ഡീ​ഷ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ടൈ​പ്പി​സ്റ്റാ​യി 179 ദി​വ​സ​ത്തേക്ക് നി​യ​മ​നം ല​ഭി​ച്ചു. 179 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ന്പ് ഞാ​ൻ ഹൈ​ക്കോ​ട​തി
എസ്എൽഐ ഇപ്പോൾ ക്ലോസ് ചെയ്യാം
2019 ജൂ​ലൈ 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കേണ്ട ആ​ളാ​ണ്. എ​ന്‍റെ പേ​രി​ലു​ള്ള ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് (ജിഐ എസ്), എ​സ്എ​ൽ​ഐ എ​ന്നി​വ ക്ലോ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? അ​തു​പോ​ലെ ജി​പി​എ​ഫി​ന്‍റ
പ്രമോഷൻ നൽകിയ നടപടിയിൽ തെറ്റില്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എം​ഒ​പി​യും അ​ക്കൗ​ണ്ട് ലോ​വ​റും പാ​സാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ന്നേ​ക്കാ​ൾ സീ​നി​യ​റാ​യ, ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​കാ​ത്ത ര​ണ്ട
ഹാഫ് പേ ലീവ് സർവീസ് ആയി പരിഗണിക്കും
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്ന് 80 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വ് എ​ടു​ത്തു. സ​ർ​വീ​സ് ബു​ക്കി​ൽ ഈ ​അ​വ​ധി എ​ടു​ത്ത​ത് മെ​ഡി​ക്ക​ൽ ഗ്രൗണ്ട് എ​ന്നു പ്ര​ത്യേ​കം എ​ഴു​തി ചേ​ർ​ത്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ​ത​ന
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
പ്രസവാവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാതെ 60 ദി​വ​സം കൂ​ടി അ​വ​ധി​യി​ൽ തു​ട​ർ​ന്നു. ഇ​ത് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു. എ​നി​ക്ക് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ​ത​ന്നെ
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
എ​ന്‍റെ സു​ഹൃ​ത്ത് ഗ​വ. സ് കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ചെ​യ്യേ​ണ്ട​താ​ണ്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ത്ര ദി​വ​സ
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വറായ എ​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 30,700ആ​ണ്. എ​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സി​ലേ​ക്ക് ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി രാവിലെ
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
ആ​രോ​ഗ്യ​വ​കു​പ്പി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് ഇ​നി രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി മാ​ത്ര​മേ​യു​ള്ളൂ. ഇ​പ്പോ​ൾ എ​ന്‍റെ ക്രെ​ഡി​റ്റി​ൽ 281 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ
എക്സ്ഗ്രേഷ്യാ പെൻഷൻ കിട്ടും
ഒാപ്ഷൻ സമർപ്പിച്ച് ഹയർഗ്രേഡ് വാങ്ങാം
ശന്പളം നോഷണലായി പുനഃക്രമീകരിക്കാം
ഗ്രാറ്റിവിറ്റി പുതുക്കി ലഭിക്കും
യാത്രാപ്പടിക്ക് അർഹതയുണ്ട്
നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം
പാർട്ട്ടൈം ജീവനക്കാർക്ക് ആശ്രിത നിയമനത്തിന് അർഹതയുണ്ട്
വർഷം പരമാവധി 12 കാഷ്വൽ ലീവ്
എസ്എൽഐ ഇപ്പോൾ ക്ലോസ് ചെയ്യാം
പ്രമോഷൻ നൽകിയ നടപടിയിൽ തെറ്റില്ല
ഹാഫ് പേ ലീവ് സർവീസ് ആയി പരിഗണിക്കും
ശന്പളത്തിന്‍റെ ടിഡിഎസ് റിട്ടേണുകൾ (24 ക്യു) ഫയൽ ചെയ്യാൻ ജൂണ്‍ 30 വരെ സമയം
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
താമസത്തിന് പ്രത്യേകമായ അലവൻസ് ലഭിക്കുമോ?
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
വിജിലൻസ് നടപടികൾ നേരിടുന്നുവെന്നത്് തടസമല്ല
2019-20 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി ആദ്യഗഡു 15ന് മുന്പ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.