Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
Services & Questions
എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപക നിയമനാംഗീകാരം ഓണ്ലൈനിൽ
എയ്ഡഡ് സ്കൂൾ അധ്യാപ ക- അനധ്യാപകരുടെ 2019-20 വർഷത്തെ നിയമനാംഗീകാരം ഓണ്ലൈൻ ആയി നിർവഹിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും ബന്ധപ്പെട്ട ജീവനക്കാർക്ക് ഇതിനകംതന്നെ പരിശീലനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന തുടർപ്രവർത്തനങ്ങൾ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാ നോഡൽ ഓഫീസർമാരുടെ സഹായത്തോടെ സമയബന്ധിതമായി നിർവഹിക്കേണ്ടതാണ്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും റീസെറ്റ് ചെയ്തു ഡാറ്റ പരിശോധിക്കേണ്ടതാണ്. ഓഫീസുകളിലെ ജീവനക്കാരുടെ പേര്, പിഇഎൻ, മൊബൈൽ നന്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ ഓഫീസുകളിലേയും ജീവനക്കാരുടെ യൂസർ ഐഡി അവരുടെ പിഇഎൻ തന്നെയാണെന്നും ആയത് കൃത്യമായി തന്നെയാണ് യൂസർ ലോഗിനിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉറപ്പുവരുത്താൻ അതാത് വിദ്യാഭ്യാസ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളുടേയും പേരുവിവരം, സ്കൂൾ ലിസ്റ്റുമായി ഒത്തുനോക്കി ആയത് തന്നെയാണ് വെബ് സൈറ്റിൽ എന്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്. ഒന്നിലധികം സ്കൂളുകളുള്ള വ്യക്തിഗത/കോർപറേറ്റ് മാനേജ് മെന്റിന്റെ കീഴിലെ എല്ലാ സ്കൂളുകളും മാപ്പ് ചെയ്തിട്ടുണ്ടെന്നുകൂടി ഉറപ്പുവരുത്തേണ്ടത് അതാത് ഹെഡ്ക്വാർട്ടർ ഡിഇഒമാരാണ്.
മാനേജർമാർക്കുകൂടി ഈ സോഫ്റ്റ്വെയർ സംബന്ധിച്ച് അവബോധം നൽകേണ്ടതുണ്ട്. സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ പരിപാടി ഉപജില്ലാ തലത്തിൽ നടത്തേണ്ടതും അതിൽ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഹൈസ്കൂൾ മാനേജർമാരെ കൂടി ഉൾപ്പെടുത്തേണ്ടതുമാണ്. ഉപജില്ലയിലെ എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ഒന്നിലധികം ഉപജില്ലകളെ കൂട്ടിച്ചേർത്ത് ഈ പരിപാടി നടത്താം. ജില്ലാ വിദ്യാഭ്യാസ ഒാഫീസർമാരുടെ നിയന്ത്രണത്തിലും അവരുടെ സാന്നിധ്യത്തിലും ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർമാരാണ് ഈ പരിപാടി നടത്തേണ്ടത്. മുന്പ് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പരിപാടി സംബന്ധിച്ച വിശദാംശങ്ങൾ, വേദി, തീയതി എന്നീ വിവരങ്ങൾ അതാത് ജില്ലാ നോഡൽ ഒാഫീസർമാരെ മുൻകൂട്ടി അറിയിക്കേണ്ടതും ജില്ലാ നോഡൽ ഒാഫീസർമാർ വിവരങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട സംസ്ഥാന നോഡൽ ഒാഫീസർമാരെ അറിയിക്കേണ്ടതുമാണ്.
നിർദിഷ്ട സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താത്തതു കാരണം ഏതെങ്കിലും മാനേജർക്ക് അപേക്ഷ ഒാൺലൈനായി സമർപ്പിക്കാൻ സാധിക്കാതെ വരികയോ ഒാഫീസിൽനിന്ന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയാതെ വരികയോ ഉണ്ടായാൽ ആയതിന്റെ പൂർണ ഉത്തരവാദിത്വം അതാത് ജില്ലാ ഉപജില്ലാ ഒാഫീസർമാർക്കായിരിക്കും.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.