മ​റി​യാ​മ്മ മാ​മ്മ​ൻ നി​ര്യാ​ത​യാ​യി
Wednesday, June 13, 2018 6:58 PM IST
ചെ​ങ്ങ​ന്നൂ​ർ: പു​ത്ത​ൻ​കാ​വ് ശാ​ലേം ന​ഗ​റി​ൽ ബ​ഥേ​ൽ വീ​ട്ടി​ൽ ഭി​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രേ​ത​നാ​യ ടി.​സി. മാ​മ്മ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ മാ​മ്മ​ൻ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ജൂ​ണ്‍ 18 തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​ത്ത​ൻ​കാ​വ് മ​തി​ല​കം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പി​ര​ള​ശേ​രി പാ​റ​പ്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: വ​ൽ​സ, സൂ​സ​ൻ, റെ​ജി (ദ​മാം, സൗ​ദി​അ​റേ​ബ്യ) റ​വ. എ​ബി ടി. ​മാ​മ്മ​ൻ (വി​കാ​രി, ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി, പ​ത്ത​നാ​പു​രം). മ​രു​മ​ക്ക​ൾ: തി​രു​വ​ന​ന്ത​പു​രം പ്ലാ​മൂ​ട്ടി​ൽ സ​ണ്ണി, മു​ള​ക്കു​ഴ വ​ട​ക്ക​നേ​ത്ത് ബാ​ബു, ചേ​പ്പാ​ട് തു​രു​ത്തി​യി​ൽ മേ​ഴ്സി, നാ​ര​ക​ത്താ​നി നാ​റാ​ണ​ത്ത് ക​വി​ത.

ഫോ​ണ്‍: 9496071964 (റ​വ. എ​ബി ടി. ​മാ​മ്മ​ൻ)