ബ​ഹ്റൈ​ൻ എസ്‌കെഎസ്എസ്എഫ് ഗു​ദൈ​ബി​യ യൂ​ണി​റ്റ് നി​ല​വി​ൽ വ​ന്നു
Thursday, July 12, 2018 10:50 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ എസ്‌കെഎസ്എസ്എഫ് "നേ​രി​നൊ​പ്പം ഒ​ത്തു​ചേ​രാം​' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ആ​രം​ഭി​ച്ച മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ യൂ​ണി​റ്റ് നി​ല​വി​ൽ വ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ​ക​ൾ​ക്കാ​യി അ​ബ്ദു​ൽ റ​സാ​ഖ് ന​ദ് വി (​ചെ​യ​ർ​മാ​ൻ), മു​സ്ത​ഫ കി​ള​യി​ൽ താ​മ​ര​ശ്ശേ​രി (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ശ​റ​ഫു​ദീ​ൻ ന​ല്ല​ളം (വി​ഖാ​യ ക​ണ്‍​വീ​ന​ർ), സൈ​ഫു​ദീ​ൻ വ​ളാ​ഞ്ചേ​രി (സ​ഹ​ചാ​രി ക​ണ്‍​വീ​ന​ർ), അ​ബ്ദു സ​ലാം ചോ​ല (സ​ത്യ​ധാ​ര ക​ണ്‍​വീ​ന​ർ), ശ​ഫീ​ഖ് വ​ളാ​ഞ്ചേ​രി (ട്രെ​ൻ​ഡ് ക​ണ്‍​വീ​ന​ർ) ഫൈ​സ​ൽ വി​പി കെ (​സ​ർ​ഗ​ല​യം ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.