കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ മു​ഹ​ബ​ത്തെ റ​സൂ​ൽ ന​വം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ
Wednesday, September 19, 2018 11:14 PM IST
കു​വൈ​ത്ത് : പ്ര​വാ​ച​ക​ർ മു​ഹ​മ്മ​ദ് ന​ബി (സ)​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​വൈ​ത്ത് കേ​ര​ളാ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ കേ​ന്ദ്ര ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഹ​ബ​ത്തെ റ​സൂ​ൽ മെ​ഗാ പ​രി​പാ​ടി ന​വം​ബ​ർ 22, 23 (വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ൽ അ​ബ്ബാ​സി​യ​യി​ൽ ന​ട​ത്ത​പ്പെ​ടും. മു​ഖ്യാ​തി​ഥി​ക​ളാ​യി എ​സ് ക​ഐ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എ​സ്ക​ഐ​സ്. എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ മീ​ഡി​യ വിം​ഗ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ