അ​ൽ​മാ​സ് കു​വൈ​ത്തി​ന്‍റെ ആ​റാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ 22ന്
Monday, October 15, 2018 10:56 PM IST
കു​വൈ​ത്ത് സി​റ്റി: ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​ൽ​മാ​സ് കു​വൈ​ത്തി​ന്‍റെ ആ​റാ​മ​ത് വാ​ർ​ഷി​ക​വും ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗും ന​വം​ബ​ർ 22ന് ​വൈ​കു​ന്നേ​രം 4ന് ​കൈ​ത്താ​ൻ കാ​ർ​മ്മ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തു​ന്നു.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ഉ​ഴ​വൂ​ർ കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും സി​നി ആ​ർ​ട്ടി​സ്റ്റു​മാ​യ ഗാ​യ​ത്രി വ​ർ​ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത കോ​മ​ഡി ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ഗി​ന്ന​സ് മ​നോ​ജ് , ഉ​ല്ലാ​സ് പ​ന്ത​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഗാ​ഷോ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. കൂ​ടാ​തെ വി​വി​ധ വി​നോ​ദ ,വി​ജ്ഞാ​ന ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​നു മോ​ടി കൂ​ട്ടാ​നാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ്. കു​വൈ​ത്തി​ലെ എ​ല്ലാ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും,അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും അ​ൽ​മാ​സ് ആ​ത്മാ​ർ​ഥ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക - 66801932, 66599521, 50378855