പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​യ​വ​രെ ആ​ദ​രി​ച്ചു
Monday, October 15, 2018 11:17 PM IST
ഷാ​ർ​ജ: കേ​ര​ള​ത്തി​ൽ നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കു​ന്ദം​കു​ളം ക്രി​സ്ത്യ​ൻ പ്ര​യ​ർ ഫെ​ലോ​ഷി​പ്പ് ആ​ദ​രി​ച്ചു. ഒ​ക്ടോ​ബ​ർ 12ന് ​ഷാ​ർ​ജ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ഫെ​ലോ​ഷി​പ്പി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി. സി​റി​ൾ മാ​ർ ബ​സേ​ലി​യേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ന്നി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ ദൈ​വം ന​മ്മെ ന​ട​ത്തി​യ വ​ഴി​ക​ളെ വി​സ്മ​രി​ക്ക​രു​തെ​ന്നും സ​മ​സൃ​ഷ്ട​ങ്ങ​ൾ​ക്കു ന· ​ചെ​യ്തു കൊ​ണ്ടു ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും തി​രു​മേ​നി ഓ​ർ​മി​പ്പി​ച്ചു. ചു​രു​ക്കം ചി​ല​രാ​യി ആ​രം​ഭി​ച്ച കൂ​ട്ടാ​യ്മ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു കൂ​ടു​ത​ൽ ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​പ്പി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും തി​രു​മേ​നി ആ​ശം​സി​ച്ചു.

ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി വി​ൽ​സ​ൻ പു​ലി​ക്കോ​ട്ടി​ൽ വ​ർ​ഗീ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു അ​വ​ത​രി​പ്പി​ച്ചു. സ​ഖ​റി​യ തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ്, സി​ലി​ൻ സൈ​മ​ണ്‍, പി.​സി. സൈ​മ​ണ്‍, സി.​വി. ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഡെ​ബി​ൻ തോ​മ​സ് സ്വാ​ഗ​ത​വും അ​ബ്ര​ഹാം ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ