റാ​സ്അ​ൽ ഖൈ​മ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ കൊ​യ്ത്തു​ത്സ​വം ന​വം​: 9ന്
Wednesday, October 17, 2018 10:51 PM IST
അ​ബു​ദാ​ബി: റാ​സ് അ​ൽ ഖൈ​മ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​വം​ബ​ർ 9 വൈ​കി​ട്ട് നാ​ലു മു​ത​ൽ ജ​സീ​റ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. അ​നു​ബ​ന്ധ​മാ​യി പാ​ച​ക​രാ​ജാ, പാ​ച​ക​റാ​ണി മ​ത്സ​രം, നാ​ട​ൻ ത​ട്ടു​ക്ക​ട​ക​ൾ, വി​ദേ​ശ സ്വ​ദേ​ശ ഭ​ക്ഷ​മ സ്റ്റാ​ളു​ക​ൾ, വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം, വി​നോ​ദ​മേ​ള​ക​ൾ, ചെ​ണ്ട​മേ​ള​യു​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​മേ​ള​ക​ളും, ഗാ​ന​മേ​ള, മി​മി​ക്സ, പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടു കൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ധ​ന്യ​മാ​ക്ക​പ്പെ​ടു​ന്ന ഈ ​ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നു വേ​ണ്ടി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ട​വ​ക വി​കാ​രി ഐ​പ്പ് പി. ​അ​ല​ക്സ് അ​ച്ച​ൻ, ട്ര​സ്റ്റി ഡെ​ജി പൗ​ലോ​സ്, സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ്, ടി. ​സാം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് ഫി​ലി​പ്പ് തോ​മ​സ്, ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബി​നു വ​ർ​ഗീ​സ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ല​ക്സ് ത​ര​ക​ൻ, ജോ​സ​ഫ് പി. ​ചാ​ക്കോ, സാം ​കെ. മാ​ത്യു, അ​ൻ​സ​ണ്‍ ജോ​സ​ഫ്, മ​നോ​ജ് ഏ​ബ്ര​ഹാ. മ​ത്താ​യി കു​ര്യാ​ക്കോ​സ, സോ​ണു ഉ​ണ്ണൂ​ണ്ണി, മേ​ഴ്സി ബേ​ബി ത​ങ്ക​ച്ച​ൻ, കു​ഞ്ഞു​മോ​ൾ രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ വി​ജ​യ​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള