രൺജിത് ക്രിസ്റ്റി സംഗീത രാവ് 26 ന്
Tuesday, October 23, 2018 12:13 AM IST
അബുദാബി : മാർത്തോമ്മാ പാരിഷ് മിഷന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് (വെള്ളി) പ്രമുഖ ക്രിസ്തീയഗാന രചയിതാവും ഗായകനുമായ രൺജിത് ക്രിസ്റ്റി അവതരിപ്പിക്കുന്ന "സ്വർഗീയ സംഗീത രാവ് ' ഒരുക്കുന്നു. മുസഫ മാർത്തോമ്മാ കമ്മ്യൂണിറ്റി സെന്‍ററിൽ രാത്രി ഏഴിനാണ് പരിപാടി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള