കു​വൈ​ത്ത് കെഎംസിസി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Wednesday, November 7, 2018 3:05 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ത്താ​ർ (പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് സാ​ദി​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹ​നീ​ഫ പു​ളി​യ​ക്കോ​ട​ൻ (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ് അ​ഷ്ര​ഫ്, സ​ഹീ​ർ പാ​ണ​ക്കാ​ട്, അ​ബ്ദു​ൾ സ​ത്താ​ർ ഒ.​പി (വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ർ), അ​ഹ​മ്മ​ദ് കു​ട്ടി കൊ​ട​ക്കാ​ട​ൻ, ഷി​ഹാ​ബു​ദ്ദീ​ൻ, അ​ബ്ദു​ൾ വാ​ഹി​ദ് (സെ​ക്ര​ട്ട​റി​മാ​ർ). ഖാ​ലി​ദ് അ​ല്ല​ക്കാ​ട്ട്, അ​ന​സ് ത​യ്യി​ൽ, മു​ഹ​മ്മ​ദ് അ​ഷ്ര​ഫ് (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ പ​തി​ന​ഞ്ചം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ