ലീ​ഡ്സ് ജി​ദ്ദ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, November 7, 2018 3:10 AM IST
ജി​ദ്ദ : ജി​ദ്ദ​യി​ലെ വ്യ​ക്തി വി​ക​സ​ന പ​രി​ശീ​ല​ന രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​ലീ​ഡ്സ് ജി​ദ്ദ​ന്ധ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ കൂ​ടി​യാ​യ ഹ​മീ​ദ് വാ​ഴ​ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ജി​ദ്ദ ഇ​ന്പാ​ല ഗാ​ർ​ഡ​നി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ പ്രൊ​ഫ. ഇ​സ്മാ​യി​ൽ മ​രി​തേ​രി അ​ധ്യ​ക്ഷം വ​ഹി​ച്ചു. കെ.​എം.​എ ല​ത്തീ​ഫ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. എ​ഞ്ചി​നീ​യ​ർ എം.​എം. ഇ​ർ​ഷാ​ദ്, കു​ഞ്ഞി പ​ട്ടാ​ന്പി, നാ​സ​ർ ആ​ര്യാ​ട​ൻ, സ​ലാം ക​രു​മാ​രോ​ട്ട്, ഷ​മീം രാ​മ​നാ​ട്ടു​ക​ര, റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ലീ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ നി​ന്നും ജീ​വി​ത​ത്തി​ൽ ഒ​രു പാ​ട് ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട​ന്നും വ​രും കാ​ല​ങ്ങ​ളി​ൽ ഏ​റെ ഉ​പ​കാ​ര​പ്പെ​ടും എ​ന്നും ലീ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല കേ​ര​ള​ത്തി​ലും വ്യാ​പ​ക​മാ​ക്കാ​ൻ വേ​ണ്ട​ത് ചെ​യ്യു​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഹ​മീ​ദ് വാ​ഴ​ക്കാ​ട് ഉ​റ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ