ആര്‍എസ്‌സി വി​ദ്യാ​ർ​ഥി സ​മ്മേ​ള​നത്തിന് സമാപനമായി
Monday, November 12, 2018 11:17 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​വ്യാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു കൊ​ണ്ട് ആര്‍എസ്‌സി വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. പ്ര​വാ​സ ലോ​ക​ത്ത് നാ​ലു ചു​മ​രു​ക​ൾ​ക്ക​ക​ത്തും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ത​ള​ച്ചി​ട​പ്പെ​ട്ട ബാ​ല്യ കൗ​മാ​ര​ങ്ങ​ൾ​ക്ക് പു​തി​യ ല​ക്ഷ്യ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും സ​മ്മാ​നി​ച്ചു കൊ​ണ്ടാ​ണ് "ആ​കാ​ശം അ​ക​ലെ​യ​ല്ല​' എ​ന്ന പ്ര​മേ​യ​വു​മാ​യി ര​ണ്ടു മാ​സ​മാ​യി ന​ട​ത്തി വ​ന്ന കാ​ന്പ​യി​ന് സ​മാ​പ​നം കു​റി​ച്ച​ത്.

കു​വൈ​ത്തി​ൽ നാ​ലു സെ​ൻ​ട്ര​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഐ​സി​എ​സ്കെ പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ് നാ​യ​ർ, നോ​ർ​ക്ക ചെ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് സോ​ണ​ൽ ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ആ​ർ​എ​സ്സി കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ഫ​ർ​വാ​നി​യ, ജ​ലീ​ബ് എ​ന്നീ സെ​ൻ​ട്ര​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ​ർ​വാ​നി​യ​യി​ലും ജ​ലീ​ബി​ലും ന​ട​ന്ന "​മീ​റ്റ് ദ ​ഗ​സ്റ്റ് ' ​പ്രോ​ഗ്രാ​മി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യ സാം ​പ​യ​നു​മൂ​ട്ടി​ൽ, രാ​ജീ​വ് ചു​ണ്ട​ന്പ​റ്റ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. സ്റ്റു​ഡ​ൻ​സ് സ​മ്മി​റ്റ്, സ്റ്റു​ഡ​ൻ​സ് ഡ​യ​സ്, വി​ദ്യാ​ർ​ഥി​നി സ​മ്മേ​ള​നം, പൊ​തു സ​മ്മേ​ള​നം എ​ന്നി​ങ്ങ​നെ നാ​ലു സെ​ഷ​നു​ക​ളാ​യാ​ണ് സ​മ്മേ​ള​നം അ​ര​ങ്ങേ​റി​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി വി​ദ്യാ​ർ​ഥി അ​വ​കാ​ശ രേ​ഖ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ