ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ ജ​ലീ​ബ് യൂ​ണി​റ്റ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, November 12, 2018 11:26 PM IST
കു​വൈ​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ ജ​ലീ​ബ് യൂ​ണി​റ്റ് കേ​ര​ളം പി​റ​വി ദി​ന​ത്തി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മ​ഹേ​ഷ് സ്വാ​ഗ​ത​വും യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗം ബി.​പി. സു​രേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വി​യ​ർ ആ​ന്‍റ​ണി, വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു ആ​ന്‍റ​ണി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യൂ​ണി​റ്റ് ട്ര​ഷ​റ​ർ ജോ​സ​ഫ് മാ​ത്യു, വ​നി​താ​വേ​ദി യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റ​ർ ധ​ന്യ പ്ര​ണീ​ത്, ബാ​ല​വേ​ദി യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റ​ർ പ്യാ​രി​ൻ ജോ​സ​ഫ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു

ഫോ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നൃ​ത്ത പ​രി​പാ​ടി​ക​ൾ യൂ​ണി​റ്റി​ലെ ഗാ​യി​കാ​ഗാ​യ​ക·ാ​രു​ടെ ഗാ​ന​സ​ന്ധ്യ, വി​വി​ധ ത​ര​ത്തി​ലു​ള്ള ഗെ​യിം​സ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​ജി​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ