സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കു​ന്പോ​ഴാ​ണ് മ​നു​ഷ്യ ജീ​വി​തം അ​ർ​ത്ഥ​വ​ത്താ​കു​ന്ന​ത്: ഡോ. ​യൂ​ഹാ​നോ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത
Monday, November 12, 2018 11:32 PM IST
ദു​ബാ​യ്: സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കു​ന്പോ​ഴാ​ണ് മ​നു​ഷ്യ ജീ​വി​തം അ​ർ​ത്ഥ​വ​ത്താ​കു​ന്ന​തെ​ന്ന് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​പ്രാ​യ​പ്പെ​ട്ടു.സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​തും​ബൈ ഗ്രൂ​പ്പ് ഫൗ​ണ്ട​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​തും​ബൈ മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബാ​യ് എ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം അ​ബ്ദു​ള്ള അ​ൽ സു​വൈ​ദി, ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സ​ഹ വി​കാ​രി ഫാ. ​സ​ജു തോ​മ​സ്, മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ രാ​ജു മാ​ത്യു, ഷാ​ർ​ജ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​ജോ​ജി കു​ര്യ​ൻ, ജ​ബ​ൽ അ​ലി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ജോ​ർ​ജ്,സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ജോ ജേ​ക്ക​ബ് മാ​ത്യു, പി.​ജി. മാ​ത്യു, ഇ​ട​വ​ക ട്ര​സ്റ്റീ ചെ​റി​യാ​ൻ സി. ​തോ​മ​സ്, സെ​ക്ര​ട്ട​റി സാ​ബു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​സ്റ്റീ ജോ​സ​ഫ് ഐ​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബാ​ബു കു​രു​വി​ള , ജൂ​ബി​ലി ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​കെ. ചാ​ക്കോ, ജോ​സ് ജോ​ണ്‍, കൊ​യ്ത്തു​ത്സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജീ​ൻ ജോ​ഷ്വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സ്സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ണ്‍​സ​ണെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നേ​ര​ത്തെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ നി​ന്ന് ശി​ങ്കാ​രി മേ​ളം, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പി​ന്ന​ണി ഗാ​യ​ക​രാ​യ ന​ജീം അ​ർ​ഷാ​ദ്, പ്രീ​തി വാ​ര്യ​ർ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള, ഉ​ല്ലാ​സ് പ​ന്ത​ളം നേ​തൃ​ത്വം ന​ൽ​കി​യ ചി​രി​യ​ര​ങ്ങു എ​ന്നി​വ അ​ര​ങ്ങേ​റി. ഇ​ട​വ​കാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി​യ ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന മാ​ട​ക്ക​ട , കു​ട്ടി​ക​ൾ​ക്കു​ള്ള ഗെ​യിം സ്റ്റാ​ളു​ക​ൾ എ​ന്നി​വ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള