കു​വൈ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി ടെ​ക്സാ​സ് കു​വൈ​ത്ത്
Monday, November 12, 2018 11:35 PM IST
കു​വൈ​ത്ത്: ഇ​സ്ത അ​ൽ വ​ത​നി​യ എ​ന്ന പേ​രി​ൽ NBK ബാ​ങ്കി​ന്‍റെ സ്പോ​ണ്‍​സ​ർ ഷി​പ്പി​ൽ കു​വൈ​ത്തി​ലെ പ​രി​സ്ഥി​തി പ്ര​കൃ​തി സ്നേ​ഹി​ക​ളും കു​വൈ​ത്ത് എ​ൻ​ജി​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്ത ബീ​ച്ച് ക്ലീ​നിം​ഗ് പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ പ്ര​ധി​നി​ധി​യാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ടെ​ക്സാ​സ് കു​വൈ​റ്റ് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ബീ​ച്ച് ക്ലീ​നിം​ഗ് പ​രി​പാ​ടി​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം കു​വൈ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ങ്ങ​ളോ​ടൊ​പ്പം സ​ഹ​ക​രി​ച്ച​തെ​ന്നു കു​വൈ​റ്റ് എ​ൻ​ജി​നേ​ഴ്സ് പ്രൊ​ട്ട​ക്ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ എ​ൻ​ജി​നി​യ​ർ ഹാ​ദി​യും സാ​റ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ കീ​ർ​ത്തി ഉ​യ​ർ​ത്തി പി​ടി​ക്കു​വാ​ൻ ഈ ​പ​രി​ശ്ര​മം ഉ​പ​ഹ​രി​ച്ചു​വെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു . തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ടെ​ക്സാ​സ് കു​വൈ​റ്റ് സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ബി​നു സു​കു​മാ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മ​നോ​ജ്, ആ​ര്ടി​സ്റ് ഹ​രി, ലോ​ക കേ​ര​ളം സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ