കു​വൈ​ത്ത് കെഎംസിസി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, November 13, 2018 8:42 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസിസി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ (പ്ര​സി​ഡ​ന്‍റ്), മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷെ​രീ​ഫ് തി​രൂ​ര​ങ്ങാ​ടി (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​ന്പ്, അ​ബ്ദു​സ​മ​ദ് കു​ന്ന​ക്ക​ൽ, ആ​ബി​ദ് തൂ​ന്പി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഇ​ല്യാ​സ് വെ​ണ്ണി​യൂ​ർ, നാ​സ​ർ മേ​ച്ചേ​രി, ഇ​ൽ​യാ​സ് കെ.​ടി. (സെ​ക്ര​ട്ട​റി​മാ​ർ). സ​ലീം പ​ര​പ്പ​ന​ങ്ങാ​ടി, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, ഇ​ല്യാ​സ് വെ​ണ്ണി​യൂ​ർ, റ​ഷാ​ദ് കെ.​പി., സ​ലാം ചെ​ട്ടി​പ്പ​ടി, അ​യ്യൂ​ബ് പു​തു​പ്പ​റ​ന്പ് (ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ