ഖു​ർ​ആ​ൻ മു​സാ​ബ​ക്ക​യും വി​ജ്ഞാ​ന സ​ദ​സും വെ​ള്ളി​യാ​ഴ്ച മ​സ്ജി​ദു​ൽ ക​ബീ​റി​ൽ
Wednesday, December 12, 2018 11:01 PM IST
കു​വൈ​ത്ത് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കു​വൈ​ത്ത് ഒൗ​ക്കാ​ഫു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശു​ദ്ധ ഖു​ർ​ആ​ൻ മു​സാ​ബ​ക്കും വി​ജ്ഞാ​ന സ​ദ​സും (ബ​സ്വീ​റ) ഡി​സം​ബ​ർ 14 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​സ്ജി​ദു​ൽ ക​ബീ​റി​ൽ ന​ട​ക്കും.

നേ​ര​ത്തെ പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്ത ചി​ൽ​ഡ്ര​ൻ, ജു​നി​യ​ർ, ടി​നേ​ജ്, ലേ​ഡീ​സ് എ​ന്നീ കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​ർ​ക്കാ​ണ് ഖു​ർ​ആ​ൻ് മു​സാ​ബ​ക്ക ന​ട​ക്കു​ക. വൈ​കു​ന്നേ​രം 6.30 ന് ​ന​ട​ക്കു​ന്ന വി​ജ്ഞാ​ന സ​ദ​സി​ൽ മാ​താ​വ് എ​ന്ന വി​സ്മ​യം എ​ന്ന വി​ഷ​യ​ത്തി​ൽ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​നും ച​രി​ത്ര​ത്തി​ലെ ഉ​മ്മ​മാ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ സി.​കെ അ​ബ്ദു​ല്ല​ത്തീ​ഫും ക്ലാ​സു​ക​ളെ​ടു​ക്കും. വി​ജ​യി​ക​ൽ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ഉ​ണ്ടാ​കും. രാ​ത്രി ഭ​ക്ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക: 99060684, 97228093

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ