പൊലിക നാടന്‍ പാട്ടുകൂട്ടം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Sunday, December 16, 2018 3:25 PM IST
കുവൈറ്റ്: വെള്ളിയാഴ്ച്ച നടന്ന മീറ്റിംഗില്‍ പൊലിക നാടന്‍ പാട്ടു കൂട്ടം കുവൈറ്റിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി ജി എസ് പിള്ളയ്(പൊലിക), പ്രസിഡന്റായി സുനില്‍ രാജ്(പൊലിക), സെക്രട്ടറിയായി സന്ദീപ്(പൊലിക), ട്രഷര്‍ ആയി റോബിന്‍ (പൊലിക). ആറ് അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍