കു​വൈ​ത്ത് കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സ​മാ​ജ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു
Monday, December 17, 2018 9:56 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സ​മാ​ജ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​വും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബാ​സി​യ​യി​ൽ വ​ച്ചു ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ൽ​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. കെ​കെ​പി​എ​സി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ദ്ദേ​ഹം നേ​ർ​ന്നു.

കെ​കെ​പി​എ​സ് പ്ര​സി​ഡ​ൻ​റ് രാ​ജീ​വ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ എം​ഡി മു​സ്ത​ഫ ഹം​സ ആ​ശം​സി​ച്ചു. കെ​കെ​പി​എ​സ് മെ​ന്പ​ർ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ കാ​ർ​ഡ് ഉ​ദ്ഘാ​ട​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ഗ​ണേ​ഷ് കു​മാ​റി​നെ റെ​ജി​മോ​ൻ ജോ​ർ​ജ് പൊ​ന്നാ​ട അ​ണി​യി​ച്ചു. സെ​ക്ര​ട്ട​റി ജി​ബി ജോ​ർ​ജ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ മാ​ത്യു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ നോ​ർ​ക്ക ഡ​യ​റ​ക്ട​ർ അ​ജി​ത്ത് കൃ​ഷ്ണ​ൻ കെ​കെ​പി​എ​സ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ, ഷം​സു താ​മ​ര​ക്കു​ളം, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ഷൈ​നി ഫ്രാ​ങ്ക് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക അ​നി​ത ഷെ​യ്ഖ് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ജോ​ബി ജോ​ണ്‍, വി​ഷ്ണു എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി. സോ​ണി എ​ബ്ര​ഹാം,തോ​മ​സ് പ​ണി​ക്ക​ർ, ര​തീ​ഷ് ര​വി, കോ​ശി ബേ​ബി , വി​ന​യ് സു​രേ​ഷ്, ജോ​ണ്‍​സ​ണ്‍ ബെ​ന്നി, ഷാ​ലു​തോ​മ​സ് ,സ​ന്തോ​ഷ് ക​ല​പി​ല, അ​ൽ അ​മീ​ൻ, രാ​ജു അ​ല​ക്സാ​ണ്ട​ർ, ബി​ജു, ഷം​ന അ​ൽ അ​മീ​ൻ, സെ​റി​ൻ വ​ർ​ഗീ​സ്, ജെ​റി​ൻ സോ​ജോ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ