ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ക്രി​സ്മ​സ് പു​തു​വ​ൽ​സ​ര ആ​ഘോ​ഷം
Monday, December 17, 2018 9:57 PM IST
കു​വൈ​ത്ത്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (ഐ​എ​കെ) ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ്, പു​തു വ​ത്സ​ര ആ​ഘോ​ഷം വ​രു​ന്ന ജ​നു​വ​രി 12 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഫ്ള​യ​ർ പ്ര​കാ​ശ​നം ന​ട​ത്തി.

37 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും സം​ഘ​ട​ന​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ജോ​യ് മു​ണ്ട​ക്കാ​ടി​നും കു​ടും​ബ​ത്തി​നും സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പും ഈ ​പ​രി​പാ​ടി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ